"കരണ്ടുതീനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ സോർട്ട്കീ വർഗ്ഗം:കരണ്ടുതീനികൾ: " " ഹോട്ട്ക്യാറ്റ് ഉപയോഗിച്...
No edit summary
വരി 23:
[[Hystricomorpha]]
}}
[[സസ്തനി|സസ്തനികളിലെ]] ഒരു വിഭാഗമാണ്[[നിര]]യാണ് '''കരണ്ടുതീനി''', എന്നും വളർന്നുകൊണ്ടിരിക്കുന്നു ഉളിപ്പല്ലുകൾ ഇവയുടെ ഒരു പ്രത്യേകതയാണ്<ref name="rodent-encyclopedia">{{cite web | title = rodent - Encyclopedia.com | url = http://www.encyclopedia.com/doc/1E1-rodent.html | accessdate = 2007-11-03}}</ref><ref>{{cite web | title = Rodents: Gnawing Animals | url = http://www.kidport.com/RefLib/Science/Animals/Rodents.htm | accessdate = 2007-11-03}}</ref>. [[എലി|എലികൾ]] , [[അണ്ണാൻ]], [[അഗൂട്ടി]], [[മുള്ളൻ പന്നി]], [[ബീവർ]], എന്നിവയുൾക്കൊള്ളുന്ന ഈ വിഭാഗത്തിൽ 2277 ജീവജാതികളുണ്ട്. സസ്തനികളിൽ ഏറ്റവും കൂടുതൽ ജീവജാതികളുള്ള ഈ നിരയിലാണ് സസ്തനികളിലെ നാൽപ്പത് ശതമാനം ജീവജാതികളും പെടുന്നത്. <ref>{{cite web|last= Myers |first= Phil |year=2000 |url= http://animaldiversity.ummz.umich.edu/site/accounts/information/Rodentia.html |title=Rodentia |work=Animal Diversity Web |publisher=University of Michigan Museum of Zoology |accessdate= 2006-05-25}}</ref> വലിപ്പക്കുറവും ചുരുങ്ങിയ പ്രജനനകാലവും വിവിധ ഭക്ഷണസാധനങ്ങൾ കരണ്ടുതിന്നാനുള്ള കഴിവും ഇവ വ്യാപകമാകുവാൻ കാരണമായി.
 
==അവലംബം==
"https://ml.wikipedia.org/wiki/കരണ്ടുതീനി" എന്ന താളിൽനിന്ന് ശേഖരിച്ചത്