"സിറേനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
പൊതുവേ കടൽപ്പശുക്കൾ എന്ന് അറിയപ്പെടുന്ന പൂർണ്ണമായും വെഌഅത്തിൽ വസിക്കുന്ന, സസ്യാഹാരികളായ, ചതുപ്പുകളിലും, പുഴകളിലും, തീരങ്ങളിലെ വെള്ളത്തിലും കായലുകളിലും എല്ലാം വസിക്കുന്ന സസ്തനികളുടെ ഒരു നിരയാണ് സിറേനിയ ('''Sirenia). രണ്ട് കുടുംബങ്ങളിലും''' രണ്ടു ജനുസുകളിലുമായി ഇന്ന് നാലു സ്പീഷിസുകൾ ആണ് ഉള്ളത്. അവയിൽ ഒരെണ്ണം [[കടൽപ്പശു|കടൽപ്പശുവും]] മറ്റു മൂന്നു മനാട്ടികളുമാണ്. ഈ നിരയിൽത്തന്നെയാണ് പതിനെട്ടാം നൂറ്റാണ്ടിൽ വംശനാശം വന്നുപോയ സ്റ്റെല്ലാറിന്റെ കടൽപ്പശുവും (Steller's sea cow) ഉള്ളത്. എത്രയോ സ്പീഷിസുകളെ ഫോസിലുകളിൽ നിന്നു മാത്രമേ തിരിച്ചറിയുന്നുള്ളൂ. 5 കോടി വർഷം മുൻപ് ഇയോസിൻ (Eocene) കാലഘട്ടത്തിൽകാണ് ഇവ ഉരുത്തിരിഞ്ഞത്.
സാധാരണയായി സിറേനിയൻസ് അല്ലെങ്കിൽ [[സിറെൻ|സിറൻസ്]] എന്നു [[ഗ്രീക്ക് പുരാണം|ഗ്രീക്കുപുരാണത്തിൽ]]<ref>{{ITIS|taxon=Sirenia Illiger, 1811|ID=180676|id=180676}}</ref><ref>[http://www.sirenian.org/sirenians.html What are sirenians?] </ref> നിന്നും വന്ന വാക്ക് ഇവയെക്കുറിക്കാൻ ഉപയോഗിക്കുന്നു.ഏകാന്തനാവികർ ഇവയെ കണ്ട് [[മത്സ്യകന്യക|മൽസ്യകന്യകമാരായി]] തെറ്റിദ്ധരിക്കാറുണ്ടത്രേ.
]]
 
 
 
== വർഗ്ഗീകരണം ==
"https://ml.wikipedia.org/wiki/സിറേനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്