"ഇന്ത്യൻ ദേശീയത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Indian nationalism" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
വരി 1:
ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് ഇന്ത്യൻ ദേശീയത പരാമർശിക്കപ്പെടുന്നത്.മതപരവും വർഗപരവുമായ നിരവധി സംഘർഷങ്ങളും ഇതുമായി ബന്ധപ്പെട്ടുണ്ടായിട്ടുണ്ട്.
 
== ദേശീയ പ്രബുദ്ധത ഇന്ത്യയിൽ ==
[[പ്രമാണം:Maurya_Dynasty_in_265_BCE.jpg|ലഘുചിത്രം|250x250ബിന്ദു|മൗര്യ ഭരണാധികാരിയായിരുന്ന അശോകൻറെ സാമ്രാജ്യ കാലത്തെ ഇന്ത്യ]]
== കൊളോണിയൽ ഭരണവും ദേശീയതയും ==
[[പ്രമാണം:Gupta_Empire_320_-_600_ad.PNG|ലഘുചിത്രം|349x349ബിന്ദു|ഗുപ്ത കാലത്തെ ഇന്ത്യ]]
 
 
== Colonial-era nationalism ==
[[പ്രമാണം:1931_Flag_of_India.svg|ഇടത്ത്‌|ലഘുചിത്രം|220x220ബിന്ദു|1931 ൽ ഈ പതാകയാണ് കോൺഗ്രസ് ഉപയോഗിച്ചത്.]]
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണവും ഇന്ത്യൻ ദേശീയത വളർത്തുന്നതിൽ കാരണമായി.പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിലെ മധ്യ വർഗ സമൂഹത്തിനിടയിൽ സാമൂഹ്യ-സാമ്പത്തിക മാറ്റം കൊണ്ടുവരാൻ ഈ ഭരണം കാരണമായി<ref name="Mitra63">{{Harvard citation no brackets|Mitra|2006}}</ref> ഇന്ത്യൻ ബിസിനസുകാരുടെയും വ്യവസായികളുടെയും വളർച്ച ബ്രിട്ടീഷ് സർക്കാറുമായി പലപ്പോഴും സംഘർഷത്തിലേർപ്പെടുന്ന അവസ്ഥയുണ്ടായി. ഇന്ത്യൻ സാമൂഹത്തിൽ ഉന്നത പദവി അലങ്കരിച്ചിരുന്ന പലരിലും ഇന്ത്യയെന്ന ഏകത്വ മനോഭാവം പരിണാമപ്പെട്ടു തുടങ്ങി.(വക്കീലന്മാർ,ഡോക്ടർ,കോളേജ് വിദ്യാർഥികൾ തുടങ്ങിയ ഗ്രൂപ്പുകളിൽ<ref name="Crotty158">{{Harvard citation no brackets|Croitt|Mjøset|2001}}</ref><ref name="Desaixxxiii">{{Harvard citation no brackets|Desai|2005}}</ref> .പത്തൊമ്പതാം നൂറ്റാണ്ടിൻറെ അന്ത്യ ദശകത്തിൽ ഇത്തരം ദേശീയ വികാരം രൂപപ്പെടുന്നതിൽ ഈ ഉന്നത വർഗത്തിൻറെ പങ്ക് പ്രധാന്യമേറിയതായിരുന്നു.<ref name="Desai30">{{Harvard citation no brackets|Desai|2005}}</ref> 1885 ലെ എ.ഒ ഹ്യൂം എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ രൂപീകരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന സംഘടന പിൽക്കാലത്ത് ഇന്ത്യൻ ദേശീയത രൂപപ്പെടുത്തുന്നതിൽ നിർണ്ണായകമായ പങ്കുവഹിച്ചു.രാഷ്ട്രീയ സ്വാതന്ത്ര്യം,പരമാധികാരം,സാമൂഹ്യ നവീകരണം എന്നിവയിലൂന്നിയായിരുന്നു അതിൻറെ പ്രവർത്തനം.<ref name="Yadav6">{{Harvard citation no brackets|Yadav|1992}}</ref>
Line 16 ⟶ 12:
സത്യാഗ്രഹത്തിൻറെ മുന്നണിപ്പോരാളിയായി മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ വരവും അദ്ധേഹത്തിൻറെ അഹിംസ,നിസ്സഹകരണ പ്രസ്ഥാന മുന്നേറ്റങ്ങളും ദേശീയത വളരുന്നതിൽ പ്രധാന പങ്കുവഹിച്ച ഘടകങ്ങളാണ്.
 
== അവലംബം ==
[[മോഹൻദാസ് കരംചന്ദ് ഗാന്ധി|Mohandas Gandhi]] pioneered the art of ''[[സത്യാഗ്രഹം|Satyagraha]]'', typified with a strict adherence to [[അഹിംസ|ahimsa]] (non-violence), and civil disobedience. This permitted common individuals to engage the British in revolution, without employing violence or other distasteful means. Gandhi's equally strict adherence to democracy, religious and ethnic equality and brotherhood, as well as activist rejection of caste-based discrimination and [[തൊട്ടുകൂടായ്മ|untouchability]] united people across these demographic lines for the first time in India's history. The masses participated in India's independence struggle for the first time, and the membership of the Congress grew over tens of millions by the 1930s. In addition, Gandhi's victories in the [[ചമ്പാരൺ സമരം|Champaran and Kheda Satyagraha]] in 1918–19, gave confidence to a rising younger generation of Indian nationalists that the British Raj could be defeated. National leaders like [[വല്ലഭായി പട്ടേൽ|Sardar Vallabhbhai Patel]], [[ജവഹർലാൽ നെഹ്രു|Jawaharlal Nehru]], [[അബുൽ കലാം ആസാദ്|Maulana Azad]], [[സി. രാജഗോപാലാചാരി|Chakravarti Rajagopalachari]], [[മോഹൻദാസ് കരംചന്ദ് ഗാന്ധി|Mohandas Gandhi]], [[രാജേന്ദ്ര പ്രസാദ്|Rajendra Prasad]] and [[ഖാൻ അബ്ദുൽ ഗാഫർ ഖാൻ|Badshah Khan]] brought together generations of Indians across regions and demographics, and provided a strong leadership base giving the country political direction.
 
== References ==
{{Reflist}}
[[വർഗ്ഗം:ഇന്ത്യൻ രാഷ്ട്രീയം]]
"https://ml.wikipedia.org/wiki/ഇന്ത്യൻ_ദേശീയത" എന്ന താളിൽനിന്ന് ശേഖരിച്ചത്