"തിരുവില്വാമല ശ്രീവില്വാദ്രിനാഥക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 175:
 
=== നിറമാല ===
 
കന്നിമാസത്തിലെ മുപ്പെട്ട് (ആദ്യത്തെ) വ്യാഴാഴ്ചയാണ് ക്ഷേത്രത്തിലെ രണ്ടാമത്തെ പ്രധാനപ്പെട്ട ഉത്സവമായ നിറമാല നടത്തുന്നത്. മദ്ധ്യകേരളത്തിൽ ഉത്സവക്കാലത്തിന് തുടക്കം കുറിയ്ക്കുന്നത് തിരുവില്വാമല നിറമാലയോടെയാണ്. അന്ന് ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിനുവരുന്ന ആനകളെ ഏക്കമില്ലാതെയാണ് ഉടമസ്ഥർ പറഞ്ഞുവിടുന്നത്. രാവിലത്തെ ശീവേലിയ്ക്ക് [[ചെണ്ടമേളം|ചെണ്ടമേളവും]] ഉച്ചശീവേലിയ്ക്ക് [[പഞ്ചവാദ്യം|പഞ്ചവാദ്യവും]] വിശേഷമാണ്. മദ്ദളക്കേളി, കൊമ്പുപറ്റ്, കുഴൽപ്പറ്റ്, തായമ്പക, നാദസ്വരം തുടങ്ങിയവയും ഇതോടനുബന്ധിച്ചുണ്ടാകും. ക്ഷേത്രത്തിൽ ഭക്തന്മാരുടെ വക ഈ ദിവസം ഭജനയുമുണ്ടാകും.
 
=== ശ്രീരാമനവമി ===