"നിഴൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  13 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
ഒരുവസ്തുവില്‍ പതിക്കുന്ന വിവിധ പ്രകാശസ്രോതസുകളുടെ എണ്ണത്തിനു നേര്‍ ആനുപാതികമായി നിഴലുകളുടെ എണ്ണവും കൂടുന്നു. നിഴലുകള്‍ കൊണ്ടുള്ള [[കലാരൂപം|കലാരൂപങ്ങള്‍]] വിവിധ രാജ്യങ്ങളില്‍ നിലവിലുണ്ട്.
 
ഒരു പ്രതലത്തിലേയ്ക്ക് വരുന്ന പ്രകാശത്തെ ഇടയ്ക്കുവെച്ച് വസ്തുക്കള്‍ തടസ്സപ്പെടുത്തുന്നതുമൂലമ്മ്പ്രതലത്തിലുണ്ടാവുന്നതടസ്സപ്പെടുത്തുന്നതുമൂലം പ്രതലത്തിലുണ്ടാവുന്ന ഇരുണ്ടഭാഗമാണ് നിഴല്‍.തടസ്സവസ്തുവിനേക്കാള്‍ പ്രകാശസ്രോതസ്സ് വളരെ ചെറുതെങ്കില്‍ നിഴലിന് വ്യക്തമായ അതിര്‍രേഖ ഉണ്ടാവും.സ്രോതസ്സിന് ഗണ്യമായ വലുപ്പമുണ്ടെങ്കില്‍ നിഴലിന് 2 ഭാഗങ്ങളുണ്ടാവും
*പ്രച്ഛായ പൂര്‍ണ്ണമായ നിഴല്‍
*ഉപച്ഛായ അത്രതന്നെ ഇരുണ്ടതല്ലാത്ത ഭാഗം
1,240

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/241800" എന്ന താളിൽനിന്ന് ശേഖരിച്ചത്