"മിനോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{Prettyurl|Minos}}
ഗ്രീക്ക് പുരാണേതിഹാസങ്ങളിലെ '''മിനോസ് '''(Minos)''' ( {{lang-grc-gre|Μίνως}}), [[ക്രീറ്റ്|ക്രീറ്റിലെ]] രാജാവാണ്. ഗ്രീക്ക് ദേവൻ [[സ്യൂസ്|സ്യൂസിന്റേയും]] സിഡോൺ രാജകുമാരി [[യൂറോപ്പ|യുറോപയുടെയും]] പുത്രനുമാണ്.
==പുരാണകഥ==
യൂറോപയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ സ്യൂസ് ഒരു കാളക്കുട്ടിയുടെ രൂപത്തിൽ യുറോപയെ ക്രീറ്റ് എന്ന ദ്വീപിലേക്കു കടത്തിക്കൊണ്ടു പോയി. അവിടെ രാജ്ഞിയായി വാഴിച്ചു. യുറോപ്പക്ക് രണ്ട് പുത്രന്മാർ ജനിച്ചു- മിനോസും റഡമന്തസും.
"https://ml.wikipedia.org/wiki/മിനോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്