"കേരള സംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 8:
 
==സംഗീതം==
ദക്ഷിണേന്ത്യൻ സംഗീത രംഗത്തെ താളങ്ങളും രാഗങ്ങളും കൊണ്ട് പ്രബലമായ കർണാകടകർണാടക സംഗീതം കേരളത്തിലെ സംഗീത രംഗത്തും പ്രബലമാണ്. പത്തൊൻപതാം നൂറ്റാണ്ടിലെ തിരുവിതാംകൂർ രാജാവും സംഗീതക്ഞനുമായ സ്വാതിതിരുനാൾ രാമവർമ്മയാണ് കേരളത്തിൽ കർണാടക സംഗീതം ജനപ്രിയമാക്കിയത്. <ref name="Bhagyalekshmy_2004d_29">{{Harv|Bhagyalekshmy|2004d|p=29}}.</ref><ref name="Bhagyalekshmy_2004d_32">{{Harv|Bhagyalekshmy|2004d|p=32}}.</ref> മാത്രമല്ല കേരളത്തിനു സോപാനം എന്ന സ്വന്തമായ സംഗീത രൂപവുമുണ്ട്. ചെണ്ട ഉപയോഗിക്കുന്ന മേളവും കേരളത്തിൻറെ പരമ്പരാഗത സംഗീതത്തിൽ ഉൾപ്പെടുന്നു. സിനിമാ സംഗീത രംഗത്തും കേരളത്തിൽ വലിയ വെരോട്ടമുന്ദ്. കെ. ജെ. യേശുദാസ് ആണ് മലയാളത്തിലെ ഏറ്റവും പ്രശസ്തരായ പാട്ടുകാരിൽ ഒരാൾ.
 
==സാഹിത്യം==
"https://ml.wikipedia.org/wiki/കേരള_സംസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്