"ഹാൻസ് ബെതെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
}}
 
ജർമനിയിൽ ജനിച്ച് അമേരിക്കൻ പൗരത്വം നേടിയ ന്യൂക്ലിയാർ ഭൗതികശാസ്ത്രജ്ഞനാണ് ഹാൻസ് ബെതെ (1906ജൂലൈ 2 - 2005 മാർച്ച് 6). ജ്യോതിർഭൗതികം, ക്വാണ്ടം ഇലക്ട്രോഡൈനാമിക്സ്, സോളിഡ് സ്റ്റേറ്റ് ഭൗതികം തുടങ്ങിയ മേഖലകളിൽ പ്രധാന സംഭാവനകൾ നൽകാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. സ്റ്റെല്ലാർ ന്യൂക്ലിയോസിന്തസിസ് എന്ന മേഖലയിൽ നടത്തിയ സംഭാവനകൾക്ക് അദ്ദേഹത്തിന് 1967ലെ നൊബെൽ സമ്മാനം തേടിയെത്തിലഭിച്ചു.
 
{{അപൂർണ്ണം}}
{{Nobel Prize in Physics Laureates 1951–1975}}
{{Presidents of the American Physical Society}}
{{Manhattan Project}}
{{Portal bar|World War II|Cold war|Nuclear technology|Physics|History of science|Biography|Astronomy}}
"https://ml.wikipedia.org/wiki/ഹാൻസ്_ബെതെ" എന്ന താളിൽനിന്ന് ശേഖരിച്ചത്