"നാഴിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[കേരളം|കേരളത്തിൽ]] [[സമയം|സമയത്തിന്റേയും]] [[ദൂരം|ദൂരത്തിന്റേയും]] മാത്രയായി ഉപയോഗിച്ചിരുന്ന [[ഏകകം|ഏകകമാണ്‌]] '''നാഴിക'''. ഒരു [[ദിവസം|ദിവസത്തെ]] 60 നാഴികകളായി തിരിച്ചിരിക്കുന്നു. (ഭൂമി 360 ഡിഗ്രി തിരിയുന്ന സമയം). അതായത് ഒരു നാഴിക സമയം കൊണ്ട് ഭൂമി ആറു ഡിഗ്രി തിരിയുന്നു. ഇതിൽ നിന്നും രണ്ടര നാഴികയാണ്‌ ഒരു [[മണിക്കൂർ]] എന്നു മനസ്സിലാക്കാം. നാഴികയെ വീണ്ടും 60 [[വിനാഴിക|വിനാഴികകളായി]] തിരിച്ചിരിക്കുന്നു. <ref>http://www.astro-vision.com/java/n2h.html</ref>. ഇതനുസരിച്ച് 1 മണിക്കൂർ = 2മ്മ2 1/2 നാഴികയും, 1 മിനിട്ട് = 2 1/2 വിനാഴികയും, 1 സെക്കണ്ട് = 2 1/2 ഗുർവക്ഷരവും ആണ്.
 
 
"https://ml.wikipedia.org/wiki/നാഴിക" എന്ന താളിൽനിന്ന് ശേഖരിച്ചത്