"ഉപയോക്താവ്:Rojypala/test" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,057 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
<includeonly>__NOEDITSECTION__Species: ''[[{{BASEPAGENAME}}|{{Title without disambig‎|{{BASEPAGENAME}}}}]]''
<div title="തിരഞ്ഞെടുത്ത ലേഖനം">
==പുറത്തേക്കുള്ള കണ്ണികൾ==
[[പ്രമാണം:Madras Prov 1859.gif|float|right|120ബിന്ദു|മൈസൂർ സാമ്രാജ്യം]]
''{{Title without disambig‎|{{BASEPAGENAME}}}}''</includeonly>
മൈസൂർ രാജാവായിരുന്ന ഹൈദർ അലിയും പിന്നീട് ടിപ്പു സുൽത്താനും സാമൂതിരിയുടെ കോഴിക്കോട് അടക്കമുള്ള, വടക്കൻ കേരളത്തിലേക്ക് നടത്തിയ സൈനിക അധിനിവേശത്തെയാണ് (1766–1792) '''[[കേരളത്തിലേക്കുള്ള മൈസൂരിന്റെ കടന്നുകയറ്റം]]''' (Mysorean invasion of Kerala) എന്നതു കൊണ്ട് വിവക്ഷിക്കുന്നത്. അതിനുശേഷം കൊച്ചിരാജ്യത്തെയും മൈസൂരിനു കപ്പം നൽകുന്ന രാജ്യമാക്കി മാറ്റുകയുണ്ടായി. അറബിക്കടലിലെ തുറമുഖങ്ങളിലെക്കുള്ള എളുപ്പമായ മാർഗ്ഗം തുറന്നുകിട്ടലായിരുന്നു ഈ അധിനിവേശത്തിന്റെ മുഖ്യകാരണം. മലബാറിലെ നാട്ടുരാജ്യങ്ങളുടെ മുകളിൽ തങ്ങൾക്കുള്ള പിടി കൂടുതൽ മുറുക്കുവാനും കൊച്ചിക്കു ശേഷം മൈസൂർ സുൽത്താന്മാർ ആക്രമിച്ച തിരുവിതാംകൂറിനെ വെറുമൊരു സാമന്തരാജ്യം ആക്കുവാനും ഈസ്റ്റ്‌ ഇന്ത്യ കമ്പനിയെ മൈസൂരിന്റെ ഈ അധിനിവേശം സഹായിച്ചു.
</div> {{കൂടുതൽ|കേരളത്തിലേക്കുള്ള മൈസൂരിന്റെ കടന്നുകയറ്റം}}{{തിരുത്തുക|വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/148}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2417526" എന്ന താളിൽനിന്ന് ശേഖരിച്ചത്