"മാർഗരറ്റ് പെരേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

72 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
|signature =
}}
ഫ്രഞ്ചുകാരിയായ ഒരു ഭൗതിക ശാസ്ത്രജ്ഞയായിരുന്നു '''മാർഗരറ്റ് പെരേ. (Marguerite Catherine Perey''' - 19 October 1909 – 13 May 1975). [[മേരി ക്യൂറി|മേരി ക്യൂറിയുടെ]] ശിഷ്യയായിരുന്നു. 1939 ൽ പെരേ ഫ്രാൻസിയം എന്ന മൂലകം കണ്ടെത്തി. ആക്റ്റീനിയം കലർന്ന ലന്ഥാനം ശുദ്ധീകരിച്ചാണ് അവർ ഫ്രാൻസിയം വേർതിരിച്ചെടുത്തത്. [[ഫ്രാൻസ്|ഫ്രാൻസിലെ]] സയൻസ് അക്കാഡമിയിലേക്ക് തിരഞ്ഞെടുക്കപ്പട്ട ആദ്യ വനിതയായിരുന്നു പെരേ.
 
[[വർഗ്ഗം:ഭൗതികശാസ്ത്രജ്ഞർ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2417380" എന്ന താളിൽനിന്ന് ശേഖരിച്ചത്