"മാർഗരറ്റ് പെരേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഫ്രഞ്ചുകാരിയായ ഒരു ഭൗതിക ശാസ്ത്രജ്ഞയായിരുന...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

17:55, 23 ഒക്ടോബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഫ്രഞ്ചുകാരിയായ ഒരു ഭൗതിക ശാസ്ത്രജ്ഞയായിരുന്നു മാർഗരറ്റ് പെരേ.(Marguerite Catherine Perey - 19 October 1909 – 13 May 1975).മേരി ക്യൂറിയുടെ ശിഷ്യയായിരുന്നു.1939 ൽ പെരേ ഫ്രാൻസിയം എന്ന മൂലകം കണ്ടെത്തി.ആക്റ്റീനിയം കലർന്ന ലന്ഥാനം ശുദ്ധീകരിച്ചാണ് അവർ ഫ്രാൻസിയം വേർതിരിച്ചെടുത്തത്.ഫ്രാൻസിലെ സയൻസ് അക്കാഡമിയിലേക്ക് തിരഞ്ഞെടുക്കപ്പട്ട ആദ്യ വനിതയായിരുന്നു പെരേ.

Marguerite Perey
ജനനം(1909-10-19)19 ഒക്ടോബർ 1909
Villemomble near Paris, France
മരണം13 മേയ് 1975(1975-05-13) (പ്രായം 65)
Louveciennes, France
അറിയപ്പെടുന്നത്Francium discovery
പുരസ്കാരങ്ങൾLeconte Prize (1960)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysics
ഡോക്ടർ ബിരുദ ഉപദേശകൻMarie Curie
"https://ml.wikipedia.org/w/index.php?title=മാർഗരറ്റ്_പെരേ&oldid=2417319" എന്ന താളിൽനിന്ന് ശേഖരിച്ചത്