"ഉപയോക്താവിന്റെ സംവാദം:Arjunkmohan" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,167 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
ഇന്ത്യൻ എന്ന പ്രയോഗിക്കുന്നത് ശരിയാണോ ?
(ഇന്ത്യൻ എന്ന പ്രയോഗിക്കുന്നത് ശരിയാണോ ?)
 
:[[ഉപയോക്താവ്:Adv.tksujith|Adv.tksujith]], ഇന്ത്യൻ മാത്രമല്ല; പാകിസ്താനി, ചൈനീസ്, അമേരിക്കൻ, യൂറോപ്യൻ, ഏഷ്യൻ തുടങ്ങിയവയൊക്കൊ ഇത് ബാധകമാണല്ലോ. തത്കാലം നിർത്തുന്നു. എനിക്ക് ചർച്ചാവിഷയം വ്യക്തമായില്ല. താങ്കൾക്ക് തുടങ്ങിക്കോളൂ. പൂർണ്ണ പിന്തുണ {{കൈ}}--[[ഉപയോക്താവ്:Arjunkmohan|Arjunkmohan]] ([[ഉപയോക്താവിന്റെ സംവാദം:Arjunkmohan|സംവാദം]]) 09:44, 23 ഒക്ടോബർ 2016 (UTC)
 
തീർച്ചയായും '''പാകിസ്താനി, ചൈനീസ്, അമേരിക്കൻ, യൂറോപ്യൻ, ഏഷ്യൻ''' തുടങ്ങിയവയും നമുക്ക് പുനഃപരിശോധിക്കേണ്ടിവരുമോ എന്ന് നോക്കണം. ചർച്ചാവിഷയം ഇത്രയേ ഉള്ളു മലയാളത്തിൽ ഇത്തരം പ്രയോഗങ്ങൾ നടത്തുമ്പോൾ ഇംഗ്ലീഷിൽ ഉപയോഗിക്കുന്നത് പോലെ തന്നെ എഴുതണോ എന്നതാണ് ചോദ്യം. എനിക്ക് അതിനെ സംബന്ധിച്ച് പറയാനുള്ള ഭാഷാപരിചയം ഇല്ല. [[ഉപയോക്താവ്:Arjunkmohan|Arjunkmohan]]. ചർച്ച ഞാൻ തുടങ്ങിവെയ്കാം. --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 13:35, 23 ഒക്ടോബർ 2016 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2417179" എന്ന താളിൽനിന്ന് ശേഖരിച്ചത്