"സ്വർണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
{{Cite web|url=http://www.imf.org/external/np/exr/facts/gold.htm|title=Gold in the IMF|date=2007-04-01|accessdate =2007-06-21|language =ഇംഗ്ലീഷ്}}</ref>. [[ഓക്സീകരണം]] മൂലമുള്ള നാശത്തെ ഫലപ്രദമായി ചെറുക്കുന്നതിനാൽ, [[ദന്തരോഗചികിത്സ]], [[ഇലക്ട്രോണിക്സ്]] തുടങ്ങിയ വ്യവസായമേഖലകളിൽ ഈ ലോഹം വ്യാപകമായി ഉപയോഗിച്ചു വരുന്നു.
 
[[സംയോജകത]] സാധാരണയായി ഒന്നോ മൂന്നോ ആയ ഒരു [[സംക്രമണമൂലകങ്ങൾ|സംക്രമണമൂലകമാണ്]] സ്വർണം. മിക്കവാറും രാസവസ്തുക്കളുമായി ഇത് രാസപ്രവർത്തനത്തിലേർപ്പെടുന്നില്ലെങ്കിലും [[ഫ്ലൂറിൻ]], [[ക്ലോറിൻ]], [[ഫ്ലൂറിൻബ്രോമിൻ]], [[രാജദ്രാവകം]]<ref name="webelements1">{{Cite web|url=http://www.webelements.com/webelements/elements/text/Au/chem.html|title=Reaction of gold with the halogens, Reaction of gold with acids|accessdate =2007-06-18|language =ഇംഗ്ലീഷ്}}</ref>, [[സയനൈഡ്]]<ref name="wgc1">{{Cite web|url=http://www.gold.org/discover/sci_indu/properties/index.html|title=Properties Of Gold|accessdate =2007-06-18|language =ഇംഗ്ലീഷ്|publisher=വേൾഡ് ഗോൾഡ് കൗൺസിൽ}}</ref> എന്നിവയുമായി പ്രവർത്തനത്തിലേർപ്പെടുന്നു. സ്വർണം [[രസം|രസത്തിലലിഞ്ഞ്]] സങ്കരമായ [[അമാൽഗം]] രൂപം കൊള്ളുന്നു. മറ്റു മിക്ക ലോഹങ്ങളേയും അലിയിക്കുന്ന [[നൈട്രിക് അമ്ലം|നൈട്രിക് അമ്ലവുമായി]] സ്വർണ്ണം പ്രവർത്തനത്തിലേർപ്പെടുന്നില്ല എന്നതും ഇതിന്റെ ഒരു പ്രത്യേകതയാണ്. അതു കൊണ്ടുതന്നെ വസ്തുക്കളിലെ സ്വർണ്ണത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിന് നൈട്രിക് അമ്ലം കാലങ്ങളായി ഉപയോഗിച്ചു വരുന്നു. നൈട്രിക് അമ്ലം ഉപയോഗിച്ച് സ്വർണ്ണത്തിന്റെ ശുദ്ധത പരിശോധിക്കുന്നതാണ് ആസിഡ് ടെസ്റ്റ് എന്നറിയപ്പെടുന്നത്.
 
== ഗുണങ്ങൾ ==
"https://ml.wikipedia.org/wiki/സ്വർണം" എന്ന താളിൽനിന്ന് ശേഖരിച്ചത്