"ഡാനിയേൽ ഡി. ടോംപ്കിൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
പിന്നീട് കൊളംബിയ കോളേജിൽ പഠിക്കുന്ന സമയത്ത് ഇതേ പേരിൽ അവിടെ മറ്റൊരു വിദ്യാർഥി ഉണ്ടായിരുന്നതിനാൽ അദ്ദേഹം തന്നെ പേരിന്റെ മധ്യത്തിൽ '''-ഡി-''' എന്ന അക്ഷരം ചേർക്കുകയായിരുന്നു. '''ഡി''' കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് എന്നതിനെ കുറിച്ച് തർക്കം നിലനിൽക്കുന്നുണ്ട്. '''ഡീഷ്യസ് (Decius)''' എന്നാണ് എന്ന ചില അഭിപ്രായങ്ങൾ ഉണ്ട്.<ref>{{cite book |date=1969 |title=Publishers weekly, Volume 195, Part 2 |url=https://books.google.com/books?id=BLpEAQAAIAAJ&q=%22tompkins+daniel+decius%22&dq=%22tompkins+daniel+decius%22&hl=en&sa=X&ei=8LI7Vcz8FsagNvqmgfgM&ved=0CDUQ6AEwBQ |location=New Providence, New Jersey, |publisher=R.R. Bowker Co. |page=100}}</ref><ref>{{cite book |last= Fredriksen |first=John C. |date=2000 |title=Green Coats and Glory: The United States Regiment of Riflemen, 1808-1821 |url=https://books.google.com/books?ei=EbQ7VeadJcm-ggS6iID4BA&id=Nr83AAAAMAAJ&dq=%22daniel%22+%22tompkins%22+%22vice+president%22+%22decius%22&focus=searchwithinvolume&q=%22decius%22 |location=Youngstown, NY |publisher=Old Fort Niagara Association |page=29}}</ref><ref>{{cite journal |last=New York State Historical Association |date=1920 |title=Governor Tompkins' Middle Name |url=https://books.google.com/books?id=Ig4UAAAAIAAJ&pg=PA502&dq=%22daniel+d.+tompkins%22+%22initial%22&hl=en&sa=X&ei=-LQ7VdiJIIWZNtGHgNgL&ved=0CCAQ6AEwAQ#v=onepage&q=%22daniel%20d.%20tompkins%22%20%22initial%22&f=false |journal=State Service: An Illustrated Monthly Magazine Devoted to the Government of the State of New York and its Affairs, Volume 4 |location=Albany, NY |publisher=State Service Magazine Co., Inc. |page=502}}</ref> എന്നാൽ , പൊതുവെയുള്ള അഭിപ്രായം '''ഡി''' എന്നത് കൊണ്ട് പ്രത്യേകിച്ച് ഒന്നും ഉദ്ദേശിക്കുന്നില്ലെന്നും അപരനായ ഡാനിയേൽ ടോംപ്കിൻസിൽ നിന്ന് വേർതിരിച്ചറിയാൻ മാത്രം ഉപയോഗിച്ചതാണെന്നാണ്.<ref>{{cite journal |last=Winchester |first=Charles M. |date=February 1, 1920 |title=New York's Forty-Four Governors |url=https://books.google.com/books?id=Ig4UAAAAIAAJ&pg=PA502&dq=Daniel+D.+Tompkins+middle+name&hl=en&sa=X&ved=0ahUKEwjG9bna9rHLAhXDNz4KHcl8AFAQ6AEIJTAA#v=onepage&q=Daniel%20D.%20Tompkins%20middle%20name&f=false |journal=State Service: An Illustrated Monthly Magazine |location=Albany, NY |publisher=State Service Magazine Company |pages=147}}</ref><ref>{{cite journal |last=Winchester |first=Charles M. |date=June 1, 1920 |title=Governor Tompkins' Middle Name |url=https://books.google.com/books?id=Ig4UAAAAIAAJ&pg=PA502&dq=Daniel+D.+Tompkins+middle+name&hl=en&sa=X&ved=0ahUKEwjG9bna9rHLAhXDNz4KHcl8AFAQ6AEIJTAA#v=onepage&q=Daniel%20D.%20Tompkins%20middle%20name&f=false |journal=State Service: An Illustrated Monthly Magazine |location=Albany, NY |publisher=State Service Magazine Company |pages=502}}</ref><ref>{{cite book |last=Skinner|first=Charles R. |date=1919 |title=Governors of New York from 1777 to 1920 |url=https://books.google.com/books?id=zmgmAAAAYAAJ&pg=PA2&dq=Daniel+D.+Tompkins+middle+name&hl=en&sa=X&ved=0ahUKEwjG9bna9rHLAhXDNz4KHcl8AFAQ6AEINTAD#v=onepage&q=Daniel%20D.%20Tompkins%20middle%20name&f=false |location=Albany, NY |publisher=J. B. Lyon Company |page=2}}</ref><ref>{{cite book |last=Smith |first=Henry T. |date=1898 |title=Manual of Westchester County |volume=1 |url=https://books.google.com/books?id=_Uw_AQAAMAAJ&pg=PA246&lpg=PA246&dq=%22Daniel+D.+Tompkins%22+middle+initial+name&source=bl&ots=NqwJtnq2LN&sig=2C7k9Qr0RMO_uHCtk0dyQXHCuKU&hl=en&sa=X&ved=0ahUKEwiew9OY-rHLAhWDlh4KHawUBfI4ChDoAQgoMAU#v=onepage&q=%22Daniel%20D.%20Tompkins%22%20middle%20initial%20name&f=false |location=White Plains, NY |publisher=Henry T. Smith |page=246}}</ref>
==ആദ്യകാല ജീവിതം, കുടുംബം==
1774 ജൂൺ 21ന് ന്യുയോർക്കിൽ സാറ ഹന്ന്, ജോനാഥൻ ഗ്രിഫിൻ ടോംപ്കിൻസ് എന്നിവരുടെ മകനായി ജനിച്ചു..<ref>"FOX MEADOW SALES. First Break Made Into Famous Westchester Estate", ''New York Times'', April 3, 1921, p.76</ref> 1795ൽ കൊളംബിയ സർവ്വകലാശാലയിൽ നിന്ന് നിയമ ബിരുദം നേടി. 1797ൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 1801ൽ ന്യുയോർക്ക് സ്‌റ്റേറ്റ് കോൺസ്റ്റിറ്റിയൂഷണൽ കൺവെൻഷൻ പ്രതിനിധിയായിരുന്നു. 1804ൽ ന്യുയോർക്ക് സ്‌റ്റേറ്റ് അസംബ്ലി അംഗമായി. ഒമ്പതാമത് യുനൈറ്റ്ഡ് സ്റ്റേറ്റ് കോൺഗ്രസ്സിലേക്ക തിരഞ്ഞടുക്കപ്പെട്ടു. എന്നാൽ, 30ആം വയസസിൽ ന്യുയോർക്ക സുപ്രീം കോടതിയിലെ അസോസിയേറ്റ് ജസ്റ്റിസ് നിയമിതനായതിനെ തുടർന്ന് സ്‌റ്റേറ്റ് കോൺഗ്രസ്സിൽ നിന്ന് രാജിവെച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഡാനിയേൽ_ഡി._ടോംപ്കിൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്