"ഡാനിയേൽ ഡി. ടോംപ്കിൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
==പേരിന് പിന്നിൽ==
മാമോദിസ സമയത്ത് ഡാനിയേൽ ടോംപ്കിൻസ് എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്.
പിന്നീട് കൊളംബിയ കോളേജിൽ പഠിക്കുന്ന സമയത്ത് ഇതേ പേരിൽ അവിടെ മറ്റൊരു വിദ്യാർഥി ഉണ്ടായിരുന്നതിനാൽ അദ്ദേഹം തന്നെ പേരിന്റെ മധ്യത്തിൽ '''-ഡി-''' എന്ന അക്ഷരം ചേർക്കുകയായിരുന്നു. '''ഡി''' കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് എന്നതിനെ കുറിച്ച് തർക്കം നിലനിൽക്കുന്നുണ്ട്. '''ഡീഷ്യസ് (Decius)''' എന്നാണ് എന്ന ചില അഭിപ്രായങ്ങൾ ഉണ്ട്.<ref>{{cite book |date=1969 |title=Publishers weekly, Volume 195, Part 2 |url=https://books.google.com/books?id=BLpEAQAAIAAJ&q=%22tompkins+daniel+decius%22&dq=%22tompkins+daniel+decius%22&hl=en&sa=X&ei=8LI7Vcz8FsagNvqmgfgM&ved=0CDUQ6AEwBQ |location=New Providence, New Jersey, |publisher=R.R. Bowker Co. |page=100}}</ref><ref>{{cite book |last= Fredriksen |first=John C. |date=2000 |title=Green Coats and Glory: The United States Regiment of Riflemen, 1808-1821 |url=https://books.google.com/books?ei=EbQ7VeadJcm-ggS6iID4BA&id=Nr83AAAAMAAJ&dq=%22daniel%22+%22tompkins%22+%22vice+president%22+%22decius%22&focus=searchwithinvolume&q=%22decius%22 |location=Youngstown, NY |publisher=Old Fort Niagara Association |page=29}}</ref><ref>{{cite journal |last=New York State Historical Association |date=1920 |title=Governor Tompkins' Middle Name |url=https://books.google.com/books?id=Ig4UAAAAIAAJ&pg=PA502&dq=%22daniel+d.+tompkins%22+%22initial%22&hl=en&sa=X&ei=-LQ7VdiJIIWZNtGHgNgL&ved=0CCAQ6AEwAQ#v=onepage&q=%22daniel%20d.%20tompkins%22%20%22initial%22&f=false |journal=State Service: An Illustrated Monthly Magazine Devoted to the Government of the State of New York and its Affairs, Volume 4 |location=Albany, NY |publisher=State Service Magazine Co., Inc. |page=502}}</ref> എന്നാൽ , പൊതുവെയുള്ള അഭിപ്രായം '''ഡി''' എന്നത് കൊണ്ട് പ്രത്യേകിച്ച് ഒന്നും ഉദ്ദേശിക്കുന്നില്ലെന്നും അപരനായ ഡാനിയേൽ ടോംപ്കിൻസിൽ നിന്ന് വേർതിരിച്ചറിയാൻ മാത്രം ഉപയോഗിച്ചതാണെന്നാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഡാനിയേൽ_ഡി._ടോംപ്കിൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്