"ഫ്രീഡ്രിക് ഫ്രോബെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox philosopher
|region=[[Western philosophy]]|era=[[19th-century philosophy]]|image=Frederick-Froebel-Bardeen.jpeg|image_size=200px|caption=Friedrich Wilhelm August Fröbel|birth_name=Friedrich Wilhelm August Fröbel|birth_date={{birth date|1782|4|21|df=yes}}|birth_place=[[Oberweißbach]], [[Schwarzburg-Rudolstadt]], [[Germany]]|death_date={{death date and age|1852|6|21|1782|4|21|df=yes}}|death_place=[[Schweina]], [[Germany]]|school_tradition=|main_interests=|notable_ideas=|influences=|influenced=}}[[ജർമ്മൻ]] വിദ്യാഭ്യാസ വിചക്ഷ്ണനുംവിചക്ഷണനും അനേകം ശിശുപഠനസങ്കേതങ്ങളുടെ ഉപജ്ഞാതാവുമായിരുന്നു '''ഫ്രീഡ്രിക് ഫ്രോബെൽ'''.<ref>http://www.froebelweb.de/index.php/biogr.html</ref>(ജ: 21 ഏപ്രിൽ 1782 – 21 ജൂൺ 1852).[[കിൻഡർ ഗാർട്ടൻ|കിൻഡർഗാർട്ടൻ]] ശൈലിയിലുള്ള വിദ്യാലയങ്ങളുടെ രൂപീകരണത്തെ ഫ്രോബലിന്റെ ചിന്തകൾ സ്വാധീനിച്ചിട്ടുണ്ട്.കുട്ടികളുടെ പഠനത്തെ സഹായിക്കുന്ന കളിപ്പാട്ടങ്ങൾ ഫ്രോബൽ സമ്മാനങ്ങൾ എന്നപേരിൽ രൂപകല്പന ചെയ്തതു കൂടാതെ പഠനപരിശീലനത്തെ സംബന്ധിച്ച അനേകം ഗ്രന്ഥങ്ങളുടെ കർത്താവു കൂടിയാണ് ഫ്രോബൽ.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ഫ്രീഡ്രിക്_ഫ്രോബെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്