"ഡാനിയേൽ ഡി. ടോംപ്കിൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'അമേരിക്കൻ ഐക്യനാടുകളുടെ ആറാമത്തെ വൈസ് പ്രസി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
അമേരിക്കൻ ഐക്യനാടുകളുടെ ആറാമത്തെ വൈസ് പ്രസിഡന്റും ന്യുയോർക്കിന്റെ നാലാമത്തെ ഗവർണറുമായിരുന്നു '''ഡാനിയേൽ ഡി. ടോംപ്കിൻസ് - Daniel D. Tompkins (June 21, 1774 – June 11, 1825)'''
1807 ജൂലൈ ഒന്നു മുതൽ 1817 ഫെബ്രുവരി 24 വരെയുള്ള പത്തുവർഷം ന്യുയോർക്ക് ഗവർണറായിരുന്നു.
1817 മാർച്ച് നാലു മുതൽ 1825 മാർച്ച് നാലു വരെ അമേരിക്കുയടെ വൈസ് പ്രസിഡന്റായി സേവനമനുഷ്ടിച്ചു.
"https://ml.wikipedia.org/wiki/ഡാനിയേൽ_ഡി._ടോംപ്കിൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്