"ഓക്സാലിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

322 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
 
== സവിശേഷതകൾ ==
ഈ സസ്യജനുസ്സിൽ [[ഏകവർഷി|ഏകവർഷിസസ്യങ്ങളും]] [[ബഹുവർഷി|ബഹുവർഷിസസ്യങ്ങളും]] ഉൾപ്പെടുന്നു. ഇവയുടെ ഇലകൾ ഏകാന്തരന്യാസത്തിൽ ക്രമീകരിക്കപ്പെട്ടതും സംയുക്തപത്രങ്ങൾ പത്രങ്ങളോടു3-10 കൂടിയവയും, ഹസ്താകാരരൂപത്തിലുള്ളവയുമാണ്അതിൽ കൂടുതലായും വിഭജിക്കപ്പെട്ടിരിക്കുന്നവയും അവ ഹസ്താകാരരൂപത്തിൽ ക്രമീകരിക്കപ്പെട്ടവയുമായിരിക്കും. ഓരോ ലഘുപത്രങ്ങളുടേയും അഗ്രഭാഗങ്ങളിൽ ഒരു വെട്ടുകൾ കാണപ്പെടും.   ഇലകളിലെ സിരാവിന്യാസം ജാലികാസിരാവിന്യാസമാണ്. ഇവയ്ക്ക് പത്രവൃന്തത്തിന്റെ അടിയിലായി ഉപപർണ്ണങ്ങൾ ഉണ്ടാകാറില്ല.
 
ദ്വിലിംഗ സ്വഭാവത്തോടു കൂടിയ ഇവയുടെ പൂക്കൾ പ്രസമത (കൃത്യം മൂന്നായി വിഭജിക്കാവുന്ന-actinomorphy)പാലിക്കുന്നവയാണ്. വെവ്വേറെ നിൽക്കുന്ന അഞ്ച് വിദളങ്ങളും വെവ്വേറെ നിൽക്കുന്നതോ കൂടിച്ചേർന്നതോ ആയ അഞ്ച് മിനുസമുള്ള പുഷ്പദളങ്ങളും കൂടിച്ചേർന്നതാണ് ഇവയുടെ പുഷ്പവൃന്തം.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2416856" എന്ന താളിൽനിന്ന് ശേഖരിച്ചത്