"ഓക്സാലിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Oxalis" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

21:01, 22 ഒക്ടോബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമായ ഓക്സാലിഡേസീയിലെ ഏറ്റഴും വലിയ ജീനസ്സാണ് ഓക്സാലിസ് (Oxalis) /ˈɒksəl[invalid input: 'i-']s/[1]   ലോകത്തിന്റെ മിക്കഭാഗങ്ങളിലും വ്യാപിച്ചു വളരുന്ന ഓക്സാലിസ് സ്പീഷിസുകൾ ധ്രുവപ്രദേശങ്ങളിൽ വളരാറില്ല. ബ്രസീൽ , മെക്സിക്കോ, ദക്ഷിണാഫ്രിക്ക തുടങ്ങിയ ഉഷ്ണമേഖലാപ്രദേശങ്ങളിൽ വൈവിധ്യമാർന്ന ഓക്സാലിസ് സ്പീഷീസുകൾ വളരാറുണ്ട്.


ഈ സസ്യജനുസ്സിൽ ഏകവർഷിസസ്യങ്ങളും ബഹുവർഷിസസ്യങ്ങളും ഉൾപ്പെടുന്നു. ഇവയുടെ ഇലകൾ ഏകാന്തരന്യാസത്തിൽ ക്രമീകരിക്കപ്പെട്ടതും സംയുക്ത പത്രങ്ങളോടു കൂടിയവയും, ഹസ്താകാരരൂപത്തിലുള്ളവയുമാണ്.  ഇലകളിലെ സിരാവിന്യാസം ജാലികാസിരാവിന്യാസമാണ്. ഇവയ്ക്ക് പത്രവൃന്തത്തിന്റെ അടിയിലായി ഉപപർണ്ണങ്ങൾ ഉണ്ടാകാറില്ല.



References

  1. Sunset Western Garden Book, 1995:606–607
"https://ml.wikipedia.org/w/index.php?title=ഓക്സാലിസ്&oldid=2416783" എന്ന താളിൽനിന്ന് ശേഖരിച്ചത്