"വിക്കിപീഡിയ:ഉള്ളടക്ക പരിഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'വിക്കിപീഡിയയിലെ ലേഖനങ്ങളെ വളരെ ലളിതമായി പരി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
വിക്കിപീഡിയയിലെ ലേഖനങ്ങളെ വളരെ ലളിതമായി പരിഭാഷപ്പെടുത്താൻ എഡിറ്റർമാരെ സഹായിക്കാൻ കഴിയുന്ന ഒരു സംവിധാനമാണ് ഉള്ളടക്ക പരിഭാഷ സംവിധാനം. പരിഭാഷപ്പെടുത്തുമ്പോഴുണ്ടാകുന്ന മടുപ്പുളവാക്കുന്ന പല ഘട്ടങ്ങളും ഉള്ളടക്ക പരിഭാഷാസംവിധാനം വഴി ഒഴിവാക്കാൻ സാധിക്കും. ഉദാഹരണമായി വാചകങ്ങൾ ബ്രൗസറിലെ ഒരു ‍ടാബിൽ നിന്നും അടുത്ത ടാബിലേക്ക് പകർത്തി എഴുതുന്നത് ഒഴിവാക്കാൻ സാധിക്കും. കൂടാതെ വർഗ്ഗങ്ങൾ ചേർക്കുന്നത്, വാക്കുകൾക്കനുയോജ്യമായ കണ്ണികൾ കണ്ടെത്തുന്നത്, ഇതര ഭാഷാകണ്ണികൾ ഉൾപ്പെടുത്തുന്നത് തുടങ്ങിയവ വളരെ ലളിതമാക്കുവാനും ഈ സംവിധാനം സഹായകമാണ്. അതിനാൽ തന്നെ സാങ്കേതികത്വത്തെക്കുറിച്ച് ആകുലപ്പെടാതെ നല്ല രീതിയിൽ ലേഖനങ്ങൾ പരിഭാഷപ്പെടുത്താൻ ലേഖകനെലേഖകരെ ഈ സംവിധാനം സഹായികമാണ്.
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ഉള്ളടക്ക_പരിഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്