"കുഴിക്കാട്ടുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{PU|Kuzhikkattusery}}
[[കേരളം|കേരളത്തിൽ]] [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[ആളൂർ ഗ്രാമപഞ്ചായത്ത്|ആളൂർ]] പഞ്ചായത്തിലെ ഒരു ഗ്രാമമാണ് '''കുഴിക്കാട്ടുശ്ശേരി'''. [[തൃശ്ശൂർ]] പട്ടണത്തിൽ നിന്ന് 28 കിലോമീറ്റർ ദൂരത്തിലും, [[കൊച്ചി]] നഗരത്തിൽ നിന്ന് 55 കിലോമീറ്റർ ദൂരത്തിലും, [[ചാലക്കുടി]] പട്ടണത്തിൽ നിന്ന് 10 കിലോമീറ്റർ ദൂരത്തിലും [[മാള]] പട്ടണത്തിൽ നിന്ന് 5 കിലോമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് കുഴിക്കാട്ടുശ്ശേരി.
 
"https://ml.wikipedia.org/wiki/കുഴിക്കാട്ടുശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്