"മരതകത്തുമ്പികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മരതകത്തുമ്പി എന്ന താളിലേക്ക് തിരിച്ചുവിടുന്നു
This is a page for family not the species മരതകത്തുമ്പി
വരി 1:
{{Prettyurl|Calopterygidae}}
#തിരിച്ചുവിടുക[[മരതകത്തുമ്പി]]
{{Taxobox
| name = മരതകത്തുമ്പികൾ
| image = Clear-winged Forest Glory 06863.jpg
| image_width = 250px
| image_caption = ''[[ചെറിയ തണൽതുമ്പി]]''
| regnum = [[ജന്തു]]
| phylum = [[ആർത്രോപോഡ്]]
| classis = [[പ്രാണി]]
| ordo = [[തുമ്പി]]
| subordo = [[സൂചിത്തുമ്പി]]
| familia = '''മരതകത്തുമ്പികൾ'''
| familia_authority = Sélys, 1850
| subdivision_ranks = Genera
| subdivision =
*''[[Vestalis]]'' Selys, 1853
*''[[Neurobasis]]'' Selys, 1853
}}
[[തുമ്പി|തുമ്പികളിലെ]] ഉപനിരയായ [[സൂചിത്തുമ്പികൾ|സൂചിത്തുമ്പികളിൽ]] ഉൾപ്പെടുന്ന ഒരു [[കുടുംബം (ജീവശാസ്ത്രം)|കുടുംബമാണ്]]  <nowiki>'''</nowiki>മരതകത്തുമ്പികൾ<nowiki>'''</nowiki> (Calopterygidae)<ref>http://bugguide.net/node/view/362</ref><ref> കേരളത്തിലെ തുമ്പികൾ (Dragonflies and Damselflies of Kerala), David V. Raju, Kiran C. G. (2013) </ref>. ഇവ പൊതുവേ ലോഹ വർണത്തിൽ കാണപ്പെടുന്ന സാമാന്യം വലുപ്പമുള്ള തുമ്പികൾ ആണ് . ഇവ സസ്യനിബിഡമായതും സാവധാനത്തിൽ ഒഴുകുന്നവയുമായ അരുവികളുടെ തീരങ്ങളിൽ കാണപ്പെടുന്നു. ഈ കുടുംബത്തിൽ 150 - ഇൽപ്പരം വർഗങ്ങൾ ഉണ്ട് .<div><br>
</div><div>കേരളത്തിൽ കാണപ്പെടുന്ന മരതകത്തുമ്പികൾ  [[ചുട്ടിച്ചിറകൻ തണൽത്തുമ്പി]], [[ചെറിയ തണൽതുമ്പി]], [[പീലിത്തുമ്പി]] എന്നിവയാണ് .</div>
 
==അവലംബം==
{{Reflist}}
 
[[വർഗ്ഗം:സൂചിത്തുമ്പികൾ]]
"https://ml.wikipedia.org/wiki/മരതകത്തുമ്പികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്