"തെലുഗു ചലച്ചിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
തെലുഗു ഭാഷയിലെ ആദ്യ നിശബ്ദ ചിത്രം നിർമ്മിച്ചത് [[രഘുപതി വെങ്കയ്യ നായ്ഡു]]വാണ്. '''ഭീഷ്മ പ്രതിഗ്ന''' എന്ന ആദ്യ നിശബ്ദ ചിത്രം പുറത്തിറങ്ങിയത് 1921ലാണ്. ഇദ്ദേഹത്തെ തെലുഗു സിനിമയുടെ പിതാവായാണ് വിശേഷിപ്പിക്കുന്നത്.<ref>{{cite web|title=50 Crore Mark Made Easy|url=http://www.cinesprint.com/tollywood/hot-gossips/542-50-crore-mark-made-easy.html|website=www.cinesprint.com|accessdate=7 August 2014}}</ref><ref>{{cite web|url=http://www.idlebrain.com/celeb/starow/sow-rvn.html|title=Telugu Cinema Celebrity – Raghupati Venkaiah Naidu|work=idlebrain.com}}</ref><ref>{{cite web|url=http://www.hindu.com/thehindu/fr/2007/02/09/stories/2007020901390100.htm|title=The Hindu : Friday Review Hyderabad : ''`Nijam cheppamantara, abaddham cheppamantara... ' ''|work=hindu.com}}</ref>
 
1933ൽ ഈസ്റ്റ് ഇന്ത്യ ഫിലിം കമ്പനിയാണ് തെലുഗു ഭാഷയിലുള്ള ആദ്യ ഇന്ത്യൻ സിനിമ നിർമ്മിച്ചത്. കൽക്കത്തയിൽ വെച്ച് ഷൂട്ട് ചെയ്ത സാവിത്രി എന്ന ഈ സിനിമയുടെ നിർമ്മാണ ചിലവ് 75,000 രൂപയായിരുന്നു. തെലുഗു [[സിനിമകൾ|സിനിമാ]] [[തിയേറ്റർ]] പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന [[ചിത്തജല്ലു പുല്ലയ്യയാണ്പുല്ലയ്യ]]യാണ് ഈ സിനിമ സംവിധാനം ചെയ്തത്.
 
==അവലംബം==
"https://ml.wikipedia.org/wiki/തെലുഗു_ചലച്ചിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്