"തെലുഗു ചലച്ചിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
[[തെലുഗു|തെലുഗു ഭാഷ]]യിൽ പുറത്തിറങ്ങുന്ന സിനിമകളെയാണ് '''തെലുഗു ചലച്ചിത്രം''' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യൻ സിനിമാ വ്യവസായത്തിന്റെ ഭാഗമാണിത്. തെലുഗു ചലച്ചിത്ര രംഗം '''ടോളുവുഡ് - Tollywood''' എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നുണ്ട്. തെലുഗു ചലച്ചിത്ര വ്യവസായം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് ഇന്ത്യൻ സംസ്ഥാനങ്ങളായ '''[[ആന്ധ്രാപ്രദേശ്]]''', '''[[തെലങ്കാന]]''' എന്നിവിടങ്ങളിലാണ്.
തെലുഗു ഭാഷയിലെ ആദ്യ തെലുഗുനിശബ്ദ സിനിമചിത്രം നിർമ്മിച്ചത് [[രഘുപതി വെങ്കയ്യ നായ്ഡു]]വാണ്. 1921ൽ '''ഭീഷ്മ പ്രതിഗ്ന''' എന്ന ആദ്യ നിശബ്ദ ചിത്രമാണ്ചിത്രം അദ്ദേഹംപുറത്തിറങ്ങിയത് നിർമ്മിച്ചത്1921ലാണ്. ഇദ്ദേഹത്തെ തെലുഗു സിനിമയുടെ പിതാവായാണ് വിശേഷിപ്പിക്കുന്നത്.<ref>{{cite web|title=50 Crore Mark Made Easy|url=http://www.cinesprint.com/tollywood/hot-gossips/542-50-crore-mark-made-easy.html|website=www.cinesprint.com|accessdate=7 August 2014}}</ref><ref>{{cite web|url=http://www.idlebrain.com/celeb/starow/sow-rvn.html|title=Telugu Cinema Celebrity – Raghupati Venkaiah Naidu|work=idlebrain.com}}</ref><ref>{{cite web|url=http://www.hindu.com/thehindu/fr/2007/02/09/stories/2007020901390100.htm|title=The Hindu : Friday Review Hyderabad : ''`Nijam cheppamantara, abaddham cheppamantara... ' ''|work=hindu.com}}</ref>
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2416025" എന്ന താളിൽനിന്ന് ശേഖരിച്ചത്