"ഉർദു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഹിന്ദുസ്ഥാനി ഭാഷ നീക്കം ചെയ്തു; വർഗ്ഗം:ഹിന്ദുസ്താനി ഭാഷ ചേർത്തു [[വിക്കിപീഡിയ:ഹോട്ട...
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 19:
[[ഇന്ത്യ|ഇന്ത്യയിലെ]] ഒരു ഔദ്യോഗികഭാഷയും [[പാകിസ്താൻ|പാകിസ്താനിലെ]] ദേശീയഭാഷയുമാണ്‌ '''ഉർദു'''. [[ദില്ലി|ദില്ലിയിലെ]] [[ദില്ലി സുൽത്താനത്ത്|സുൽത്താൻ വംശത്തിന്റെ]] കാലത്ത്‌ [[അപഭ്രംശം|അപഭ്രംശ ഭാഷകളിൽ]] നിന്നും രൂപാന്തരപ്പെട്ടതും [[മുഗൾ സാമ്രാജ്യം|മുഗളരുടെ]] കാലത്ത്‌ [[പേർഷ്യൻ]], [[അറബി]], [[തുർക്കിഷ് ഭാഷ|തുർക്കിഷ്]] {{തെളിവ്}} എന്നീ ഭാഷകളുടെ സ്വാധീനത്താൽ വികാസം പ്രാപിച്ചതുമായ ഭാഷയാണ്‌ ഉർദു.<ref>{{cite web|url=http://www.dawn.com/news/681263/urdus-origin-its-not-a-camp-language|title=Urdu’s origin: it’s not a "camp language"|work=dawn.com|accessdate=5 July 2015}}</ref> [[ഹിന്ദി|ഹിന്ദിയുമായി]] വളരെയേറെ സാമ്യമുണ്ടെങ്കിലും അറബി ലിപിയുമായി സാമ്യമുള്ള ലിപി ഉപയോഗിക്കുന്ന ഉറുദുവിൽ പേർഷ്യൻ, അറബി എന്നിവയുടെ സ്വാധീനം വളരെ പ്രകടമായി കാണപ്പെടുന്നു.
 
ഭാരതത്തിൽ ഏകദേശം 4.8 കോടി ആളുകൾ മാതൃഭാഷയായി ഈ ഭാഷ സംസാരിക്കുന്നുണ്ട്‌ - [[ആന്ധ്രാപ്രദേശ്‌]], [[ബീഹാർ]], [[ദില്ലി]], [[ജമ്മു-കശ്മീർ]], [[മധ്യപ്രദേശ്]] , [[ഉത്തർപ്രദേശ്]], [[കർണാടക]] , [[മഹാരാഷ്ട്ര]], [[ഝാർഖണ്ഡ്]], [[പശ്ചിമ ബംഗാൾ]] എന്നീ സംസ്ഥാനങ്ങളിലാണ്‌ കൂടുതലായും ഉർദു സംസാരിച്ചുവരുന്നത്‌. പാകിസ്താനിൽ ഉർദു പ്രധാനഭാഷയായി സംസാരിക്കുന്നവരുടെ എണ്ണം ഒരു കോടിയോളമാണ്‌. <ref>http://www.ethnologue.com/show_language.asp?code=urd</ref>
 
==ചരിത്രം==
"https://ml.wikipedia.org/wiki/ഉർദു" എന്ന താളിൽനിന്ന് ശേഖരിച്ചത്