"നെവാഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 121:
ന്യൂസ്പെയിനിൻറെ ഭാഗമായി വൈസ്രോയി ഭരണത്തിൽ ഉരുത്തിരിഞ്ഞുവന്ന ഈ പ്രദേശം 1821 ൽ സ്വതന്ത്രമായതോടെ മെക്സിക്കോയുടെ ഭാഗമായിത്തീർന്നു. 1848 ലെ മെക്സിക്കൻ-അമേരിക്കൻ യുദ്ധത്തിലെ വിജയത്തിനു ശേഷം യു.എസ്. ഈ പ്രദേശം പിടിച്ചെടുത്ത് 1850 ൽ ഉട്ടാ ഭൂപ്രദേശത്തോടു കൂട്ടിച്ചേർത്തു. കോംസ്റ്റോക് ലോഡ് പ്രദേശത്ത് 1959 ൽ വെള്ളിയുടെ നിക്ഷേപം കണ്ടെത്തിയത് പ്രദേശത്തെ ജനസംഖ്യാ വർദ്ധനവിനു കാരണമാകുകയും 1861ൽ പടിഞ്ഞാറേ ഉട്ടാ പ്രദേശത്തുനിന്നു വേർപെടുത്തി നെവാഡ ഭൂഭാഗം പ്രത്യേക മേഖലയായി രൂപീകരിക്കുകയും ചെയ്തു. 1864 ഒക്ടോബർ മാസം 31 ന് നെവാഡ ഐക്യനാടുകളുടെ മുപ്പത്തിയാറാമത്തെ സംസ്ഥാനമായി നിലവിൽ വന്നു. വെസ്റ്റ് വെർജീനിയയ്ക്കു ശേഷം ആഭ്യന്തര യുദ്ധകാലത്ത് യൂണിയനിൽ ചേർക്കപ്പെട്ട രണ്ടാമത്തെ സംസ്ഥാനമാണ് നെവാഡ.
 
1940 ൽ നെവാഡയിലെ ജനസംഖ്യ വെറും 110,000 ആയിരുന്നു. ഇത് ജനസാന്ദ്രത വളരെക്കുറഞ്ഞ ഒരു സംസ്ഥാനമാണ്.ടൂറിസമാണ് ഇവിടുത്തെ പ്രധാന വരുമാന മാർഗ്ഗം. ഗണ്യമായ തോതിൽ ഖനനവും നടക്കുന്നത് സമ്പത്ത് വ്യവസ്ഥയെ സഹായിക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണ്ണം ഉൽപാദിപ്പിക്കുന്നതിൽ നാലാം സ്ഥാനമാണ് നെവാഡയ്ക്ക്.<h6 role="note">==കൌണ്ടികൾ==</h6>{{further|List of counties in Nevada}}[[പ്രമാണം:Las_Vegas_Strip_at_night,_2012.jpg|ലഘുചിത്രം|[[Las_Vegas_Strip]], in Clark County]][[പ്രമാണം:Nevada_State_Museum.jpg|ലഘുചിത്രം|[[Carson_City_Mint]] in [[Carson City, Nevada|Carson City]]. Carson City is an [[Independent city (United States)|independent city]] and the capital of Nevada.]]നെവാഡ കൌണ്ടികൾ എന്നപേരിലുള്ള യമപരിപാലനാധികാര കേന്ദ്രങ്ങളായി തിരിച്ചിരിക്കുന്നു. കർസൺ നഗരം ഔദ്യോഗകമായി ഏകീകരിക്കപ്പെട്ട മുനിസിപ്പാലിറ്റിയാണ്. സംസ്ഥാന നിയമം തന്നെയാണ് പലപ്പോഴും കൌണ്ടികളിലും അനുവർത്തിച്ചു വരുന്നത്. 1919 വരെ. {{convert|146|to|18159|sqmi}} വിസ്തൃതിയുള്ള 17 വിവിധ കൌണ്ടികളാണ് സംസ്ഥാനത്ത് ഉടനീളമുള്ളത്.
 
1861 ൽ രൂപീകൃതമായ പ്രഥമമായ 9 കൌണ്ടികളിലുൾപ്പെട്ട '''ലേക്ക് കൌണ്ടി,''' പിന്നീട് '''രൂപ് കൌണ്ടി''' എന്ന് 1862 ൽ പുനർനാമകരണം ചെയ്യപ്പെട്ടിരുന്നു. മറ്റു ഭാഗങ്ങൾ 1864 ൽ ലെസെൻ കൌണ്ടി, കാലിഫോർണിയ എന്നിവയിൽ ചേർക്കപ്പെട്ടു. നെവാഡയിൽ ബാക്കിയുണ്ടായിരുന്ന കൌണ്ടിയുടെ ഭാഗം 1883 ല് വാഷൂ കൌണ്ടിയിൽ കൂട്ടിച്ചേർക്കപ്പെട്ടു <ref name="library">{{cite web|url=http://dmla.clan.lib.nv.us/docs/nsla/archives/political/historical/hist19.htm|title=Political History of Nevada|accessdate=August 17, 2007|work=Nevada State Library and Archives.}}</ref>
വരി 129:
നയെ കൌണ്ടിയുടെ ഭാഗങ്ങൾ ചേർത്ത് 1987 ൽ [[Bullfrog County, Nevada|ബുൾഫ്രോഗ് കൌണ്ടി]] രൂപീകരിച്ചു. ഭരണഘടനാവിരുദ്ധമെന്ന കാരണത്താൽ 1989 ൽ ഇത് അസാധുവാക്കപ്പെട്ടും.<ref name="library" />
 
ഹംബോൾഡ്റ്റ് കൌണ്ടി 1856 ൽ രൂപീകരിച്ചെങ്കിനും 1861ൽ വീണ്ടും [[Utah Territorial Legislature|ഉട്ടാ ടെറിറ്റോറിയൽ ലെജിസ്ലേച്ചറിൽ]] മാറ്റുവാൻ പുതിയ നെവാഡ നിയമനിർമ്മാണ സഭ നിർദ്ദേശിച്ചു.<p role="navigation" aria-labelledby="23x16px.7Cborder_.7Calt.3D.7Clink.3D.C2.A0.E0.B4.A8.E0.B5.86.E0.B4.B5.E0.B4.BE.E0.B4.A1_.E0.B4.B8.E0.B4.82.E0.B4.B8.E0.B5.8D.E0.B4.A5.E0.B4.BE.E0.B4.A8.E0.B4.82">നെവാഡയിലെ ഏറ്റവും കൂടുതൽ ജനങ്ങളുള്ള കൌണ്ടി ക്ലാർക്ക് കൌണ്ടിയാണ്. ജനങ്ങളിൽ നാലിൽ മൂന്നു ഭാഗം പേർ ഇവിടെയാണ്. കൌണ്ടി രൂപീകരിച്ചതു മുതൽ നെവാഡയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പട്ടണമായ ലാസ് വെഗസ് ആണ് [[County seat|കൌണ്ടി സീറ്റ്]] പ്രതിനിധീകരിക്കുന്നത്. ക്ലാർക്ക് കൌണ്ടി അനേകായിരം ടൂറിസ്റ്റുകളെ ആകർഷിക്കുന്നു. 2014 ൽ ഏകദേശം 44 മില്ല്യണ് ആളുകൾ ക്ലാർക്ക് കൌണ്ടി സന്ദർശിച്ചിരുന്നു.<ref>{{cite web|url=http://www.clarkcountynv.gov/visitors/Pages/default.aspx|title=Visitors|date=|publisher=Clarkcountynv.gov|accessdate=2014-07-27}}</ref></p>Washoeവാഷൂ Countyകൌണ്ടിയാണ് isരണ്ടാമത്തെ theജനസംഖ്യയിൽ secondരണ്ടാമതു mostനിൽക്കുന്ന populousനെവാഡയിെ county of Nevadaകൌണ്ടി. Itsഇതിലെ countyകൌണ്ടി seat isസീറ്റ് [[Reno, Nevada|Renoറെനോ]] ആണ്. Washoeവാഷൂ County includes theകൌണ്ടി [[Reno–Sparks_metropolitan_area|റെനോ-സ്പാർക്സ് മെട്രോപോളിറ്റൻ മേഖലയിൽ]] ഉൾപ്പെട്ടിരിക്കുന്നു.
 
ലിയോണ് കൌണ്ടിയാണ് മൂന്നാമത്തെ ജനസംഖയുള്ള കൌണ്ടി. 1861 ൽ രൂപീകൃതമായ 9 ആദ്യകാല കൌണ്ടികളിൽപ്പെട്ടതാണിത്. ആഭ്യന്തരയുദ്ധത്തിൽ കൊല്ലപ്പെട്ട് ആദ്യ യൂണിയൻ ജനറൽ ആയിരുന്ന [[Nathaniel_Lyon|നതാനിയേൽ ലിയോണിൻറെ]] സ്മരണാർത്ഥമാണ് കൌണ്ടിയ്ക്ക് ഈ പേരു നൽകിയിരിക്കുന്നത്. ഇതിൻറെ ഇപ്പോഴത്തെ കൌണ്ടി സീറ്റ് [[Yerington, Nevada|Yerington]] ആണ്. ഇതിൻറെ ആദ്യ കൌണ്ടി സീറ്റ് സ്ഥാപിച്ചത് [[Dayton, Nevada|Dayton]] ൽ 29 നവംബർ 1861 <ref name="1stSession">{{cite book
Lyon County is the third most populous county. It was one of the nine original counties created in 1861. It was named after [[Nathaniel_Lyon]], the first Union General to be killed in the [[American Civil War|Civil War]]. Its current county seat is [[Yerington, Nevada|Yerington]]. Its first county seat was established at [[Dayton, Nevada|Dayton]] on November 29, 1861.<ref name="1stSession">{{cite book
| url = https://books.google.com/books?id=oq0wAQAAMAAJ&printsec=frontcover#v=onepage&q&f=false
| title = Laws of the Territory of Nevada passed at the first regular session of the Legislative Assembly
വരി 140:
| author = <!--Legislative Assembly, Territory of Nevada.-->
| accessdate = May 14, 2014
}}</ref> ലായിരുന്നു.<table class="wikitable collapsible sortable" style="margin:lem; margin-top:0;"><caption>നെവാഡ കൌണ്ടികൾ</caption><tr><th>County name</th><th>County seat</th><th>Year founded</th><th>2010 population<ref>{{cite web|url=http://nvdemography.org/wp-content/uploads/2010/04/NV-Total-Census-Population-By-County.pdf|title=Nevada's Census Population By County For 2000 and 2010|date=|publisher=|accessdate=May 4, 2013}}</ref></th><th>Percent of total</th><th href="United States Geological Survey">Area (mi<sup>2</sup>)</th><th>Percent of total</th><th>Population density (/mi<sup>2</sup>)</th></tr><tr><td href="North American Vertical Datum of 1988">[[Carson City, Nevada|Carson City]]</td><td href="topographic prominence">Carson City</td><td>1861</td><td style="text-align:right;">55,274</td><td style="text-align:right;">2.63 %</td><td style="text-align:right;">146</td><td style="text-align:right;">0.13 %</td><td style="text-align:right;">378.59</td></tr><tr><td>[[Churchill County, Nevada|Churchill]]</td><td>[[Fallon, Nevada|Fallon]]</td><td>1861</td><td style="text-align:right;">24,877</td><td style="text-align:right;">0.92 %</td><td style="text-align:right;">5,023</td><td style="text-align:right;">4.54 %</td><td style="text-align:right;">4.95</td></tr><tr><td>[[Clark County, Nevada|Clark]]</td><td>[[Las Vegas, Nevada|Las Vegas]]</td><td>1908</td><td style="text-align:right;">1,951,269</td><td style="text-align:right;">72.25 %</td><td style="text-align:right;">8,091</td><td style="text-align:right;">7.32 %</td><td style="text-align:right;">241.17</td></tr><tr><td>[[Douglas County, Nevada|Douglas]]</td><td>[[Minden, Nevada|Minden]]</td><td>1861</td><td style="text-align:right;">46,997</td><td style="text-align:right;">1.74 %</td><td style="text-align:right;">738</td><td style="text-align:right;">0.67 %</td><td style="text-align:right;">63.68</td></tr><tr><td>[[Elko County, Nevada|Elko]]</td><td>[[Elko, Nevada|Elko]]</td><td>1869</td><td style="text-align:right;">48,818</td><td style="text-align:right;">1.81 %</td><td style="text-align:right;">17,203</td><td style="text-align:right;">15.56 %</td><td style="text-align:right;">2.84</td></tr><tr><td>[[Esmeralda County, Nevada|Esmeralda]]</td><td>[[Goldfield, Nevada|Goldfield]]</td><td>1861</td><td style="text-align:right;">783</td><td style="text-align:right;">0.03 %</td><td style="text-align:right;">3,589</td><td style="text-align:right;">3.25 %</td><td style="text-align:right;">0.22</td></tr><tr><td>[[Eureka County, Nevada|Eureka]]</td><td>[[Eureka, Nevada|Eureka]]</td><td>1869</td><td style="text-align:right;">1,987</td><td style="text-align:right;">0.07 %</td><td style="text-align:right;">4,180</td><td style="text-align:right;">3.78 %</td><td style="text-align:right;">0.48</td></tr><tr><td>[[Humboldt County, Nevada|Humboldt]]</td><td>[[Winnemucca, Nevada|Winnemucca]]</td><td>1856/1861</td><td style="text-align:right;">16,528</td><td style="text-align:right;">0.61 %</td><td style="text-align:right;">9,658</td><td style="text-align:right;">8.74 %</td><td style="text-align:right;">1.71</td></tr><tr><td>[[Lander County, Nevada|Lander]]</td><td>[[Battle Mountain, Nevada|Battle Mountain]]</td><td>1861</td><td style="text-align:right;">5,775</td><td style="text-align:right;">0.21 %</td><td style="text-align:right;">5,519</td><td style="text-align:right;">4.99 %</td><td style="text-align:right;">1.05</td></tr><tr><td>[[Lincoln County, Nevada|Lincoln]]</td><td>[[Pioche, Nevada|Pioche]]</td><td>1866</td><td style="text-align:right;">5,345</td><td style="text-align:right;">0.20 %</td><td style="text-align:right;">10,637</td><td style="text-align:right;">9.62 %</td><td style="text-align:right;">0.50</td></tr><tr><td>[[Lyon County, Nevada|Lyon]]</td><td>[[Yerington, Nevada|Yerington]]</td><td>1861</td><td style="text-align:right;">51,980</td><td style="text-align:right;">1.92 %</td><td style="text-align:right;">2,016</td><td style="text-align:right;">1.82 %</td><td style="text-align:right;">25.78</td></tr><tr><td>[[Mineral County, Nevada|Mineral]]</td><td>[[Hawthorne, Nevada|Hawthorne]]</td><td>1911</td><td style="text-align:right;">4,772</td><td style="text-align:right;">0.18 %</td><td style="text-align:right;">3,813</td><td style="text-align:right;">3.45 %</td><td style="text-align:right;">1.25</td></tr><tr><td>[[Nye County, Nevada|Nye]]</td><td>[[Tonopah, Nevada|Tonopah]]</td><td>1864</td><td style="text-align:right;">43,946</td><td style="text-align:right;">1.63 %</td><td style="text-align:right;">18,159</td><td style="text-align:right;">16.43 %</td><td style="text-align:right;">2.42</td></tr><tr><td>[[Pershing County, Nevada|Pershing]]</td><td>[[Lovelock, Nevada|Lovelock]]</td><td>1919</td><td style="text-align:right;">6,753</td><td style="text-align:right;">0.25 %</td><td style="text-align:right;">6,068</td><td style="text-align:right;">5.49 %</td><td style="text-align:right;">1.11</td></tr><tr><td>[[Storey County, Nevada|Storey]]</td><td>[[Virginia City, Nevada|Virginia City]]</td><td>1861</td><td style="text-align:right;">4,010</td><td style="text-align:right;">0.15 %</td><td style="text-align:right;">264</td><td style="text-align:right;">0.24 %</td><td style="text-align:right;">15.19</td></tr><tr><td>[[Washoe County, Nevada|Washoe]]</td><td>[[Reno, Nevada|Reno]]</td><td>1861</td><td style="text-align:right;">421,407</td><td style="text-align:right;">15.60 %</td><td style="text-align:right;">6,551</td><td style="text-align:right;">5.93 %</td><td style="text-align:right;">64.32</td></tr><tr><td>[[White Pine County, Nevada|White Pine]]</td><td>[[Ely, Nevada|Ely]]</td><td>1869</td><td style="text-align:right;">10,030</td><td style="text-align:right;">0.37 %</td><td style="text-align:right;">8,897</td><td style="text-align:right;">8.05 %</td><td style="text-align:right;">1.12</td></tr><tr><td>Totals</td><td>Counties: 17</td><td></td><td style="text-align:right;">2,700,551</td><td></td><td style="text-align:right;">110,552</td><td></td><td style="text-align:right;">24.43</td></tr></table>
<gallery perrow="5">
പ്രമാണം:Horned Hereford cow Nevada.jpg
"https://ml.wikipedia.org/wiki/നെവാഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്