"വൃഷകേതു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[കർണ്ണൻ|കർണ്ണന്റെ]] ഏറ്റവും ഇളയ പുത്രനാണ് '''വൃക്ഷകേതുവൃഷകേതു'''.
==ജനനം==
മഹാരാജാവായ കർണ്ണനു ഒന്പത് പുത്രന്മാരുണ്ടായിരുന്നു . അവരിൽ ഏറ്റവും ഇളയവനായിരുന്നു " വൃഷകേതു" .വൃഷകേതുവിന്റെ മാതാവ് " വൃഷാലി" എന്ന സൂത സ്ത്രീയാണ് . ഭാരതയുദ്ധാനന്തരം വൃഷകേതു മാത്രം അവശേഷിക്കുന്നു . വൃഷകേതു പ്രായത്തിൽ വളരെ ചെറുപ്പമായിരുന്നതിനാൽ , യുദ്ധത്തിൽ പങ്കെടുത്തിരുന്നില്ല .
"https://ml.wikipedia.org/wiki/വൃഷകേതു" എന്ന താളിൽനിന്ന് ശേഖരിച്ചത്