"ലീഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) PU
വരി 1:
{{PU|Leeds}}
{{Infobox settlement
<!--See the Table at Infobox Settlement for all fields and descriptions of usage-->
Line 158 ⟶ 159:
 
[[England|ഇംഗ്ലണ്ടിലെ]] വെസ്റ്റ് യോർക്ക്ഷെയർ കൗണ്ടിയിലെ ഒരു നഗരമാണ് '''ലീഡ്സ്''' '''Leeds''' {{IPAc-en|audio=en-uk-Leeds.ogg|l|iː|d|z}}<ref>{{citation|last=Wells|first=John C.|year=2008|title=Longman Pronunciation Dictionary|edition=3rd|publisher=Longman|page=457|isbn=9781405881180}}</ref> അഞ്ചാം നൂറ്റാണ്ടിൽ [[Elmet|എൽമെറ്റ്]] രാജ്യത്തിലെ ഒരു കാട്ടുപ്രദേശമായിരുന്ന ഈ സ്ഥലം പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിൽ കമ്പിളിനിർമ്മാണത്തിന്റെയും വിപണനത്തിന്റേയും പ്രധാനകേന്ദ്രമായിരുന്നു. പിന്നീട് [[Industrial Revolution|വ്യവസായ വിപ്ലവകാലത്തിൽ]] പ്രധാന മിൽ നഗരമായിത്തീർന്ന ഇവിടെ കമ്പിളിക്കുപുറമേ എഞ്ചിനീയറിങ്, ഫൗണ്ടറി, പ്രിന്റിങ്ങ് വ്യവസായങ്ങളും അഭിവൃദ്ധി പ്രാപിച്ചു<ref>{{Harvnb|Burt and Grady|1994|p=92}}</ref>
 
ഇംഗ്ലണ്ടിൽ [[London|ലണ്ടനു പുറത്തുള്ള]] ഏറ്റവും തിരക്കുപിടിച്ച മൂന്നാമത്തെ റെയിൽവേ സ്റ്റേഷനും യാത്രക്കാരുടെ എണ്ണത്തിൽ പതിനാറാമത്തെ വിമാനത്താവളവുമാണ് .<ref>https://www.caa.co.uk/uploadedFiles/CAA/Content/Standard_Content/Data_and_analysis/Datasets/Airport_stats/Airport_data_2015_01/Table_01_Size_of_UK_Airports.pdf</ref>
 
"https://ml.wikipedia.org/wiki/ലീഡ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്