"ഹെർബർട്ട് ഹൂവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

479 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('അമേരിക്കൻ ഐക്യനാടുകളുടെ മുപ്പത്തിഒന്നാമത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
അമേരിക്കൻ ഐക്യനാടുകളുടെ മുപ്പത്തിഒന്നാമത്തെ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായിരുന്നു '''ഹെർബർട്ട് ഹൂവർ - Herbert Hoover'''.
1929 മാര്ച്ച് നാലുമുതൽ 1933 മാർച്ച് നാലുവരെയാണ് ഇദ്ദേഹം അമേരിക്കൻ പ്രസിഡന്റായി സേവനമനുഷ്ടിച്ചത്. 1921 മാർച്ച് അഞ്ചു മുതൽ 1928 ഓഗസ്റ്റ് 21 വരെ അമേരിക്കയുടെ വാണിജ്ജ്യ സെക്രട്ടറിയായിരുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2415085" എന്ന താളിൽനിന്ന് ശേഖരിച്ചത്