"മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
{{PU|Pollution}}
മനുഷ്യനും [[പരിസ്ഥിതി ശാസ്ത്രം|പരിസ്ഥിതിയ്ക്കും]] അപകടകാരികളായ വസ്തുക്കൾ സ്വതന്ത്രമാക്കുന്നതിനെയാണ് '''മലിനീകരണം''' എന്നു പറയുന്നത്. [[പരിസ്ഥിതിമലിനീകരണം]], ഇന്ന് മനുഷ്യൻ നേരിടുന്ന പ്രധാനപ്രശ്നങ്ങളിലൊന്നാണ്പ്രധാനപ്രശ്നങ്ങളിലൊhന്നാണ്. മലിനീകരണത്തെ തന്നെ ഏഴായി തരം തിരിക്കാം ഇവ എല്ലാം തന്നെ പ്രകൃതിയിലെ സർവ്വ ജീവജാലങ്ങൾക്കും ദോഷകരമാണ്. ഇന്ന് സമൂഹത്തിലെ പ്രധാന പ്രശ്നങ്ങളിൽ ഒന്നു തന്നെയാണ് മലിനീകരണം. അതുകൊണ്ടു തന്നെ മലിനീകരണം തടയാനുള്ള എല്ല ശ്രമങ്ങളും നാം നടത്തുന്നുണ്ട്.
 
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2414827" എന്ന താളിൽനിന്ന് ശേഖരിച്ചത്