"വീക്ഷണം ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 21:
എന്നാൽ ആദ്യദശകത്തിനുശേഷം അച്ചടിരംഗത്തുണ്ടായ ആധുനികവത്ക്കരണത്തെ സ്വായത്തമാക്കി മത്സരിച്ചു മുന്നേറാൻ കഴിയാതെ വന്നത് വീക്ഷണത്തിന് ബലക്ഷയമുണ്ടാക്കി. ആ ക്ഷീണം പിന്നീട് പൂർണ്ണമായ സ്തംഭനത്തിനുവരെ വഴിവെച്ചു. ഒരു ചെറിയ ഇടവേളയിലെ അസാന്നിധ്യത്തിനുശേഷം 2005-ൽ വീക്ഷണം പുനഃപ്രസിദ്ധീകരണമാരംഭിച്ചു. ആധുനിക അച്ചടിസംവിധാനങ്ങളോടെ ഒരേസമയം കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ മൂന്ന് കേന്ദ്രങ്ങളിൽ നിന്നും എഡിഷനുകൾ പുറത്തിറങ്ങി. തുടർന്ന് ആറുമാസത്തിനുള്ളിൽ കണ്ണൂരും കോട്ടയത്തുംകൂടി എഡിഷനുകൾ തുടങ്ങി.
 
കെ.പി.സി.സി. പ്രസിഡണ്ട് രമേശ്വി ചെന്നിത്തലഎം ചെയർമാനുംസുധീരൻ ജനറൽചെയർമാനും സെക്രട്ടറിടിവി ബെന്നിപുരം ബഹനാൻരാജു മാനേജിംഗ്എക്‌സിക്യൂട്ടീവ് ഡയറക്ടറുമായഎഡിറ്ററുമായി വീക്ഷണം പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനിയാണ് വീക്ഷണം പത്രത്തിന്റെ പ്രസിദ്ധീകരണം നിർവ്വഹിച്ചു വരുന്നത്.
 
വീക്ഷണത്തിന് ഇപ്പോൾ കൊല്ലത്തും തൃശൂരും എഡിഷനുകൾ ഉണ്ട്. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനാണ് ഇപ്പോൾ വീക്ഷണത്തിന്റെ ചെയർമാൻ. മുൻ സ്പീക്കറും കോൺഗ്രസ് നേതാവുമായ എ.സി ജോസാണ് ഇപ്പോഴത്തെ മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററും.
"https://ml.wikipedia.org/wiki/വീക്ഷണം_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്