"ഡൈ ഹൈഡ്രജൻ മോണോക്സൈഡ് പരോപകാര കിംവദന്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[പ്രമാണം:Water_molecule_(1).svg|വലത്ത്‌|ലഘുചിത്രം|286x286ബിന്ദു|രണ്ട് [[ഹൈഡ്രജൻ]] ആറ്റങ്ങളും ഒരു [[ഓക്സിജൻ]] ആറ്റവും ചേർന്ന് ഉള്ള തന്മാത്രാരൂപമായ [[ജലജലം]] എന്നതിനെഎന്നതിനുപകരം ഡൈഹൈഡ്രജൻ മോണോക്സൈഡ് എന്ന് പരിചയപ്പെടുത്തുന്നതിലാണ് ഈ തമാശ കിംവദന്തി പ്രവർത്തിക്കുന്നത്.]]
<nowiki> [[ജലം|ജലത്തെ]] </nowiki> ഡൈഹൈഡ്രജൻ മോണോക്സൈഡ് എന്ന്  പരിചിതമല്ലാത്ത രാസനാമത്തിൽ പരിചയപ്പെടുത്തി ശാസ്ത്ര അറിവുകൾ കുറഞ്ഞവരെ പരിഭ്രമിപ്പിക്കുക എന്ന ഉദ്ദേശത്തേടെ ഉണ്ടാക്കുന്ന കിംവദന്തി.ഈ രാസ പദാർത്ഥം  ഇരുമ്പിനെ  വേഗത്തിൽ തുരുമ്പിപ്പിക്കും, ചൂടായ ഈ ദ്രാവകം ദേഹത്ത് പതിച്ചാൽ മാരകമായ പൊള്ളലേൽക്കും തുടങ്ങിയ പ്രസ്താവനകൾ നടത്തി ഭയപ്പെടുത്തുന്നു ചിലപ്പോൾ ഇത്തരം കിംവദന്തി പരത്തുന്നവർ അപകടകരമായ  ഈ മാരക രാസവസ്തു നിരോധിക്കണം, ഇതിനുമുകളിൽ അപകടകരം എന്ന് ലാബൽ പതിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൽ കൂടി ഉൾപ്പെടുത്താറുണ്ട്. ശാസ്ത്രബോധത്തിന്റെ കുറവും ,അതിശയോക്തികൾ നിറച്ചുള്ള വിശകലനങ്ങളും അനാവശ്യ ഭയത്തിൽ എത്തിക്കും എന്നതിന് നല്ല ഉദാഹരണമാന് ഇത്തരം കിംവദന്തികൾ.<ref name="Carder">{{Cite journal|url=http://linkinghub.elsevier.com/retrieve/pii/S0734331002000873|title=Case-based, problem-based learning: Information literacy for the real world|last=Carder|first=L|last2=Willingham|first2=P.|journal=Research Strategies|issue=3|doi=10.1016/S0734-3310(02)00087-3|year=2001|volume=18|pages=181–190|last3=Bibb|first3=D.}}</ref>