"ഡൈ ഹൈഡ്രജൻ മോണോക്സൈഡ് പരോപകാര കിംവദന്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Dihydrogen monoxide hoax" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
No edit summary
വരി 1:
[[പ്രമാണം:Water_molecule_(1).svg|വലത്ത്‌|ലഘുചിത്രം|286x286ബിന്ദു|The subject of the hoax, water, has a molecule consisting of two [[ഹൈഡ്രജൻ|hydrogen]] atoms and one [[ഓക്സിജൻ|oxygen]] atom, thus the name dihydrogen monoxide.]]
<nowiki> [[ജലം|ജലത്തെ]] </nowiki> ഡൈഹൈഡ്രജൻ മോണോക്സൈഡ് എന്ന്  പരിചിതമല്ലാത്ത രാസനാമത്തിൽ പരിചയപ്പെടുത്തി ശാസ്ത്ര അറിവുകൾ കുറഞ്ഞവരെ പരിഭ്രമിപ്പിക്കുക എന്ന ഉദ്ദേശത്തേടെ ഉണ്ടാക്കുന്ന കിംവദന്തി.ഈ രാസ പദാർത്ഥം  ഇരുമ്പിനെ  വേഗത്തിൽ തുരുമ്പിപ്പിക്കും, ചൂടായ ഈ ദ്രാവകം ദേഹത്ത് പതിച്ചാൽ മാരകമായ പൊള്ളലേൽക്കും തുടങ്ങിയ പ്രസ്താവനകൾ നടത്തി ഭയപ്പെടുത്തുന്നു ചിലപ്പോൾ ഇത്തരം കിംവദന്തി പരത്തുന്നവർ അപകടകരമായ  ഈ മാരക രാസവസ്തു നിരോധിക്കണം, ഇതിനുമുകളിൽ അപകടകരം എന്ന് ലാബൽ പതിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൽ കൂടി ഉൾപ്പെടുത്താറുണ്ട്. ശാസ്ത്രബോധത്തിന്റെ കുറവും ,അതിശയോക്തികൾ നിറച്ചുള്ള വിശകലനങ്ങളും അനാവശ്യ ഭയത്തിൽ എത്തിക്കും എന്നതിന് നല്ല ഉദാഹരണമാന് ഇത്തരം കിംവദന്തികൾ.<ref name="Carder">{{Cite journal|url=http://linkinghub.elsevier.com/retrieve/pii/S0734331002000873|title=Case-based, problem-based learning: Information literacy for the real world|last=Carder|first=L|last2=Willingham|first2=P.|journal=Research Strategies|issue=3|doi=10.1016/S0734-3310(02)00087-3|year=2001|volume=18|pages=181–190|last3=Bibb|first3=D.}}</ref>
 
ഈ പരോപകാര കിംവദന്തി 1990 കളിൽ വലിയ പ്രചാരം നേടി. പതിനാലു വയസുകാരനായ ഒരു വിദ്യാർത്തി ഡൈഹൈഡ്രജൻ മോണോക്സൈഡ് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടവരുടെ ഒരു സർവേ നടത്തി ആളുകളെ എത്രവേഗത്തിൽ തെറ്റിദ്ധരിപ്പിക്കാൻ ആകും എന്ന് തെളിയിച്ചു.