"മിഷ്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
യഹൂദമതത്തിലെ വാചികനിയമങ്ങളുടെ (Oral Torah) ആദ്യത്തെ ക്രോഡീകരണമാണ് '''മിഷ്ന'''. റബൈനിക സാഹിത്യത്തിലെ ആദ്യത്തെ കൃതിയുമാണിത്.
റാബിനികയഹൂദതയുടെ ആദ്യത്തെ സമഗ്രസംഹിത എന്നു വിളിക്കാവുന്ന മിശ്നാ എബ്രായ ഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. ആറു ശ്രേണികളായി ക്രമീകരിച്ചിരിക്കുന്ന 63 നിബന്ധങ്ങളുടെ സമാഹാരമാണത്. എല്ലാ നിബന്ധങ്ങളിലുമായി 531 അദ്ധ്യായങ്ങൾ ഉണ്ട്.<ref>[http://www.jewishvirtuallibrary.org/jsource/Judaism/talmud_&_mishna.html Judaism: The Oral Law -Talmud & Mishna, Jewish Virtual Library]</ref>
 
==ഉള്ളടക്കം==
"https://ml.wikipedia.org/wiki/മിഷ്ന" എന്ന താളിൽനിന്ന് ശേഖരിച്ചത്