"സൊളാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
}}
[[സൊളാനേസീ]] [[സസ്യകുടംബം|സസ്യകുടുംബത്തിലെ]] അതിപ്രധാനമായ ഒരു [[Genus|ജനുസാണ്]] '''സൊളാനം''' (Solanum). ഈ ജനുസ്സിൽ ലോകത്തിലെ ഏറ്റവും പ്രധാന ഭഷ്യവസ്തുക്കളിൽ‌പ്പെടുന്ന [[തക്കാളി]], [[ഉരുളക്കിഴങ്ങ്]], [[വഴുതന]] എന്നിവ ഈ ജനുസ്സിലെ അംഗങ്ങളാണ്. ഈ ജനുസ്സിൽ പലതും വിഷമയമുള്ളതാണ്. ധാരാളം ഔഷധഗുണമുള്ള ചെടികളും സൊളാനം ജനുസ്സിലുണ്ട്.
 
==ഇതും കാണുക==
* [[500 -ലേറെ സ്പീഷിസുകൾ ഉള്ള സസ്യജനുസുകൾ]]
 
==അവലംബം==
"https://ml.wikipedia.org/wiki/സൊളാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്