"ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 19:
}}
 
'''ഗബ്രിയേല്‍ ഒമര്‍ ബാറ്റിസ്റ്റ്യൂട്ട''' ഒരു മുന്‍ [[അര്‍ജന്റീന|അര്‍ജന്റീന്‍]] [[ഫുട്ബോള്‍]] താരമാണ്. ''ബറ്റിഗോള്‍'' എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഈ [[സ്ട്രൈക്കര്‍]] തന്റെ ക്ല്‍ബ് ഫുട്ബോളില്‍ ഭൂര്‍ഭാഗവുംഭൂരിഭാഗവും കളിച്ചത് ഇറ്റലിയുഇലെ[[ഇറ്റലി|ഇറ്റലിയിലെ]] [[എസിഎഫ് ഫിയോറെന്റ|എസിഎഫ് ഫിയോറെന്റക്കായാണ്]]. ഇറ്റാലിയന്‍ [[സീരി എ|സീരി എയില്‍]] റ്റവുമധികംഏറ്റവുമധികം ഗോളുകള്‍ നേടിയ എട്ടാമത്തെ കളിക്കാരന്‍ ഇദ്ദേഹമാണ്. 1991 മുതല്‍ 2003 വരെയുള്ള കാലയളവില്‍ സീരി എയില്‍ ഇദ്ദേഹം 318 മത്സരങ്ങളില്‍ നിന്നായി 184 ഗോളുകള്‍ നേടി. അന്താരാഷ്ടതലത്തില്‍, [[അര്‍ജന്റീന ദേശീയ ഫുട്ബോള്‍ ടീം|അര്‍ജന്റീന ദേശീയ ഫുട്ബോള്‍ ടീമിനായി]] ഏറ്റവുമധികം ഗോളികള്‍ നേടിയിട്ടുള്ളത് ഇദ്ദേഹമാണ്. 78 മത്സരങ്ങളില്‍നിന്നായി 56 ഗോളുകള്‍. മൂന്ന് ലോകകപ്പുകളിലും ഇദ്ദേഹം അര്‍ജന്റീനയെ പ്രതിനിധീകരിച്ചു. 2004-ല്‍ പ്രഖ്യാപിച്ച [[ഫിഫ 100]] മഹാന്മാരായ 125 ജീവിച്ചിരിക്കുന്ന ഫുട്ബോളര്‍മാരുടെ പട്ടികയില്‍ ബാറ്റിസ്റ്റ്യൂട്ടയും ഉള്‍പ്പെടുന്നു.
"https://ml.wikipedia.org/wiki/ഗബ്രിയേൽ_ബാറ്റിസ്റ്റ്യൂട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്