"ടോം ടിക്വർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
[[ജർമനി]]യിലെ ജനപ്രിയ സിനിമ സംവിധായകനാണ്‌ '''ടോം ടിക്വർ (Tom Tykwer)'''. നവീന ഭാവികത്വങ്ങളെ [[സിനിമ]]യിൽ സർഗ്ഗാത്മകമായിആവതരിപ്പിച്ച ആധുനിക ചലചിത്രകാരന്മാരിൽ ഒരാൾ.1965 മേയ് 25 ന് ജർമ്മനിയിലെ വുപ്പർട്ടിനിൽ ജനിച്ചു. പ്രശസ്ത ത്രില്ലറുകളായ [[റൺ ലോല റൺ]](1998),[[ഹെവൻ]](2002),[[പെർഫ്യൂം,ദ സ്റ്റോറി ഓഫ് മർഡറർ]](2006) ,[[ദ ഇന്റെർനാഷനൽ]] (2009)എന്നിവയുടെ സംവിധായകൻ എന്ന നിലയിൽ പ്രശസ്തൻ.
 
==അവലംബം==
{{reflist}}
[[വർഗ്ഗം:ജർമ്മൻ ചലച്ചിത്രസംവിധായകർ]]
[[വർഗ്ഗം:മേയ് 23-ന് ജനിച്ചവർ]]
"https://ml.wikipedia.org/wiki/ടോം_ടിക്വർ" എന്ന താളിൽനിന്ന് ശേഖരിച്ചത്