"ബോബ് ഡിലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 73:
}}
}}
അമേരിക്കക്കാരനായ ഒരു ഗായകനും ഗാനരചയിതാവും കലാകാരനും എഴുത്തുകാരനും സാഹിത്യത്തിനുള്ള നോബൽ സമ്മാനജേതാവുമാണ് '''ബോബ് ഡിലൻ''' ('''Bob Dylan)''' ({{IPAc-en|ˈ|d|ɪ|l|ən}}; ജനനനാമം '''Robert Allen Zimmerman''', മെയ് 24, 1941) ജനപ്രിയസംഗീതത്തെയും സംസ്കാരത്തെയും അഞ്ചു നൂറ്റാണ്ടിലേറെ സ്വാധീനിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. തന്റെ പ്രസിദ്ധമായ രചനകളെല്ലാം തന്നെ 1960 -കളിൽ ആയിരുന്നു. അന്നത്തെസാമൂഹികപ്രശ്നങ്ങളെ വിശദമാക്കുന്നവയായിരുന്നു അവ. എന്നാൽ തന്റെ തലമുറയ്ക്കുവേണ്ടി സംസാരിക്കുയാളാണ്സംസാരിക്കുന്നയാളാണ് താൻ എന്ന പത്രക്കാരുടെ വാദത്തെ അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു. എന്നാലും ആദ്യഗാനങ്ങളായ ''ബ്ലോയിങ് ഇൻ ദ വിൻഡും'', ''ദ റ്റൈംസ് ദെ ആർ എ ചേഞ്ചിങ്'' തുടങ്ങിയവയെല്ലാം അമേരിക്കയിലെ വ്യക്തി അവകാശങ്ങളുടെയും യുദ്ധവിരുദ്ധയുടെയുംയുദ്ധവിരുദ്ധതയുടെയും മുന്നണി ഗാനങ്ങളായി മാറി.
 
ലോകമെമ്പാടുമായി 10 കോടി ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള ഡിലൻ എക്കാലത്തെയും മികച്ച കലാകാരന്മാരിൽ ഒരാളാണ്.11 [[ഗ്രാമി]] പുരസ്കാരവും ഒരു [[ഓസ്കാർ]], [[ഗോൾഡൻ ഗ്ലോബ്]] പുരസ്കാരവുമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഇദ്ദേഹം [[റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം]] , സോംഗ് റൈറ്റേഴ്സ് ഹോൾ ഓഫ് ഫെയ്മ്ഫെയിം തുടങ്ങിയ നിരവധി ഹോൾ ഓഫ് ഫെയ്മിൽ ചേർക്കപ്പെട്ടിട്ടുണ്ട്.2008-ൽ [[പുലിറ്റ്സർ പുരസ്കാരം]] ജൂറിയുടെ പ്രത്യേക പരാമർശത്തിനർഹനായ ഡിലനെ 2012 [[ബറാക് ഒബാമ]] പ്രസിണ്ടൻഷ്യൽ അവാർഡ് ഓഫ് ഫ്രീഡം നൽകി ആദരിച്ചു.2016-ൽ [[സാഹിത്യത്തിനുള്ള നോബൽ സമ്മാനം]] ലഭിച്ചിട്ടുണ്ട്.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ബോബ്_ഡിലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്