"ചേന്ദമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 90:
മുസിരിസ് പൈതൃക പദ്ധതിയിൽപെടുത്തി ചേന്ദമംഗലം ഒരു വിനോദസഞ്ചാര കേന്ദ്രമായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ചേന്ദമംഗലത്തുള്ള ജൂത സിനഗോഗ്, ഇത്തരത്തിൽപ്പെട്ട അപൂർവ്വമായ പള്ളികളിലൊന്നാണ്.<ref name=muziris3343>{{cite web | title = Kerala Jews Life Style Museum | url = https://web.archive.org/web/20161016183550/http://www.muzirisheritage.org/kerala-jews-lifestyle-museum.php | publisher = muziris Heritage Programme | accessdate = 2016-10-16}}</ref> 175 വർഷങ്ങൾക്കു മുമ്പ് പണി കഴിപ്പിച്ചതാണീ പള്ളി.<ref name=keraltourism33>{{cite web | title = Chendamangalam Synagogue | url = https://web.archive.org/web/20161016183706/https://www.keralatourism.org/destination/synagogue-chennamangalam/363 | publisher = Keraltourism, kerala Government | accessdate = 2016-10-16}}</ref> പാലിയത്തച്ചന്മാരുടെ തറവാട് സന്ദർശിക്കാൻ ധാരാളം വിനോദസഞ്ചാരികൾ ധാരാളം എത്തിച്ചേരുന്നു. ചരിത്രരേഖകളും, അപൂർവ്വ ചിത്രങ്ങളും അടങ്ങിയ ഈ കൊട്ടാരം ചരിത്രകുതുകികൾക്ക് ഒരു മുതൽക്കൂട്ടാണ്.<ref name=paliampalace2232>{{cite web | title = Paliam Palace museum | url = https://web.archive.org/web/20161016184133/http://www.muzirisheritage.org/kerala-history-museum.php | publisher = Muziris Hertiage Project | accessdate = 2016-10-16}}</ref>
==ചിത്രശാല==
<gallery caption="ചേന്ദമംഗലം" widths="100px" heights="100px" perrow="6">
ചിത്രം:Paliam naalukettu.jpg | പാലിയം നാലുകെട്ട്
</gallery>
 
==അവലംബം==
"https://ml.wikipedia.org/wiki/ചേന്ദമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്