"ചേന്ദമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73:
1947 ൽ കൊച്ചിയിലെ നാടുവാഴി പാലിയത്തച്ചന്റെ വീടിനടുത്തുള്ള പാലിയം ക്ഷേത്രപരിസരത്ത് റോഡിൽ കൂടി അവർണ്ണർക്കും അഹിന്ദുക്കൾക്കും സഞ്ചരിക്കുന്നതിനുള്ള സ്വാന്ത്ര്യത്തിനു വേണ്ടി നടന്ന സമരം. 97 ദിവസം നീണ്ടുനിന്ന ഈ സമരത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികളും, സമുദായസംഘടനകളും സജീവമായി പങ്കെടുത്തു. കമ്യൂണിസ്റ്റു നേതാവും തുറമുഖത്തൊഴിലാളിയുമായിരുന്ന എ ജി വേലായുധൻ പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ടു. <ref name=paliyam2>{{cite news| title=പാലിയം സമരം 62ആം വാർഷികം| publisher=ജനയുഗം ഓൺലൈൻ|date=2010-03-12|accessdate=2016-10-16}}</ref> സമരത്തിന്റെ ഔപചാരിക ഉദ്ഘാടനം സി.കേശവൻ നിർവ്വഹിച്ചു. കേരളത്തിലെ മറ്റു സമരങ്ങളിലേപ്പോലെ സമൂഹത്തിലെ കീഴാളരായിരുന്നു ഈ സമരത്തിന്റെ മുന്നണിയിൽ. ചുരുക്കത്തിൽ കീഴാള വർഗ്ഗങ്ങൾ മറ്റുമനുഷ്യരെപ്പോലെ തലയുയർത്തി പൊതുവഴിയിലൂടെ സഞ്ചരിക്കാൻ വേണ്ടിയുള്ള അവകാശത്തിനായാണ് പാലിയം സമരം നടന്നത്.
==ആരാധാനാലയങ്ങൾ==
[[File:Chendamangalam synagogue.JPG|100px200px|leftright|ചേന്ദമംഗലം സിനഗോഗ്]]
നാലു വ്യത്യസ്തമതക്കാരുടെ ആരാധനാലയങ്ങൾ ഇവിടെ തൊട്ടുരുമ്മി നിലകൊള്ളുന്നു. കേരളത്തിൽ നിലനിന്നു പോരുന്ന മതസൗഹാർദ്ദത്തിന്റെ ഒരു മാതൃക കൂടിയാണിത്.
*ചേന്ദമംഗലം സിനഗോഗ്
Line 79 ⟶ 80:
*മാർ സ്ലീവാ പള്ളി, കോട്ടയിൽ കോവിലകം
*ചേന്ദമംഗലം ജുമാ മസ്ജിദ്
[[File:Chendamangalam synagogue.JPG|100px|left|ചേന്ദമംഗലം സിനഗോഗ്]]
 
==വിദ്യാഭ്യാസ സ്ഥാപനങ്ങൾ==
"https://ml.wikipedia.org/wiki/ചേന്ദമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്