"ചേന്ദമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68:
[[എറണാകുളം ജില്ല | എറണാകുളം ജില്ലയിലെ]] പറവൂർ താലൂക്കിലുള്ള, ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലുൾപ്പെട്ട ഒരു ഗ്രാമമാണ് ചേന്ദമംഗലം. ചേന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം കൂടിയാണു ചേന്ദമംഗലം.
==ചരിത്രം==
ന്നാം നൂറ്റാണ്ടിലെ പ്രമുഖ വാണിജ്യതുറമുഖ കേന്ദ്രമായിരുന്നു [[മുസിരിസ് |മുസിരിസിന്റെ]] ഭാഗമാണ് ചേന്ദമംഗലം. എ.ഡി.1663 മുതൽ 1809 കൊച്ചിരാജ്യത്തിന്റെ പ്രധാനമന്ത്രിപദമലങ്കരിച്ചിരുന്ന [[പാലിയത്തച്ചൻ | പാലിയത്തച്ചന്മാരുടെ]] ആവാസസ്ഥാനംഭരണസിരാകേന്ദ്രം കൂടിയാണ് ചേന്ദമംഗലം. സംഘകാലകൃതികളിലും, ചിലപ്പതികാരത്തിലും ചേന്ദമംഗലത്തെക്കുറിച്ചു പരാമർശമുണ്ട്. കോകസന്ദേശത്തിൽ ചേന്ദമംഗലത്തെക്കുറിച്ചും, സമീപപ്രദേശത്തുള്ള പുരാതനമായ ക്ഷേത്രമായ ആര്യങ്കാവ് ക്ഷേത്രത്തെക്കുറിച്ചും പറയുന്നുണ്ട്.
 
[[വർഗ്ഗം:എറണാകുളം ജില്ലയിലെ ഗ്രാമങ്ങൾ]]
"https://ml.wikipedia.org/wiki/ചേന്ദമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്