"ശ്രവണ സഹായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
<ref>{{cite web |url=http://https://www.earq.com/blog/parts-of-a-hearing-aid</ref>

*ക്രോഫോൺ]]- ഇവ അന്തരീക്ഷത്തിലുള്ള ശബ്ദം പിടിച്ചെടുത്ത് ഇലക്ട്രിക്ക് സിംഗനലുകളാക്കുന്നു. ഒരു ദിക്കിൽ(directional) നിന്നോ, പല ദിക്കുകളിൽ നിന്നോ(omni directional) ശബ്ദം പിടിച്ചെടുക്കുന്നവയായി ഇവ തരംതിരിച്ചിരിക്കുന്നു

*ആംപ്ലിഫയർ / പ്രോസസ്സർ: ഹിയറിംഗ് ഐഡിന്റെ മദർ ബോർഡ്[[മദർബോഡ്]] എന്ന് എന്ന് വിശേഷിപ്പികാവുന്നതാണ് ഈ ഘടകം. ഇലക്ട്രിക്ക് സിംഗനലുകളെ ഡിജിറ്റൽ സിംഗനലുകളാക്കുന്നത് ഇവയാണ്.. കാറ്റ് , ചുറ്റുമുള്ള പാഴ് ശബ്ദങ്ങൾ, എന്നിവ ഒഴിവാക്കിയും , മറച്ചും ലഘൂകരിച്ചും ശബ്ദം ഇവിടെവച്ച്.സംസ്ക്കരിക്കപ്പെടുന്നു.അങ്ങനെ സംസ്ക്കരിക്കപ്പെട്ട ഡിജിറ്റൽ ശബ്ദം വീണ്ടും [[അനലോഗ്-ടു-ഡിജിറ്റൽ കൺവെർട്ടർ|അനലോഗ്]] ആക്കപ്പെടുന്നു.

*റിസീവർ: [[കർണ്ണപുടം|അന്തകർണ്ണതിലേക്ക്]] തിരിച്ചു വച്ചിരിക്കുന്ന ഘടകമാണ് റിസീവർ.സിഗ്നലുകൾ സ്വീകരിച്ച് അവ കേൾവി തരംഗങ്ങൾ (audible sounds) ആക്കി പരിവർത്തനം ചെയ്യുകയാൺ¬ റിസീവറിന്റെ പ്രവർത്തനം

സുദീർഘമെന്ന് തോന്നിക്കുന്ന ഈ പ്രക്രിയ നടക്കുന്നത് മൈക്രോസെകൻഡുകൾക്കുള്ളിലാണ്. തികച്ചും സ്വാഭാവികമായ ശ്രവണാനുഭവം തന്നെ നൽകുന്നതാണ് ആധുനിക ഏഡുകളിലേറെയും.

"https://ml.wikipedia.org/wiki/ശ്രവണ_സഹായി" എന്ന താളിൽനിന്ന് ശേഖരിച്ചത്