"ശ്രവണ സഹായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
*റിസീവർ: [[കർണ്ണപുടം|അന്തകർണ്ണതിലേക്ക്]] തിരിച്ചു വച്ചിരിക്കുന്ന ഘടകമാണ് റിസീവർ.സിഗ്നലുകൾ സ്വീകരിച്ച് അവ കേൾവി തരംഗങ്ങൾ (audible sounds) ആക്കി പരിവർത്തനം ചെയ്യുകയാൺ¬ റിസീവറിന്റെ പ്രവർത്തനം<br />
സുദീർഘമെന്ന് തോന്നിക്കുന്ന ഈ പ്രക്രിയ നടക്കുന്നത് മൈക്രോസെകൻഡുകൾക്കുള്ളിലാണ്. തികച്ചും സ്വാഭാവികമായ ശ്രവണാനുഭവം തന്നെ നൽകുന്നതാണ് ആധുനിക ഏഡുകളിലേറെയും.<br />
==ഇനങ്ങൾ==
ധാരാളം തരങ്ങളുള്ള ഈു ഉപകരണത്തെ പ്രധാനമായും തരം തിരിക്കാവുന്നത് ഇപ്രകാരമാണ്<br />
*BTE –Behind the Ear – മിക്ക ഘടകങ്ങളും അടങ്ങിയ സംവിധാനം ചെവിക്ക് പിന്നിൽ സ്ഥിതിചെയ്യുന്നു
*Mini BTE – മേൽ പറഞ്ഞ BTEയുടെ പരിഷ്കൃത രൂപം . എതാണ്ട് അദൃശ്യമായ വയറുകളേ പുറമേ വരുന്നുള്ളൂ.
*ITE (In the Ear)- പുറം ചെവിക്കുള്ളിലാണ് ഇവ സജ്ജീകരിക്കുക
*ITC (In the Canal)- കർണ്ണനാളത്തിനുള്ളിലേക്ക് പൂർണ്ണമായോ ഭാഗികമയോ നീളുന്ന യന്ത്ര ഭാഗങ്ങളാണ് ഇവയിൽ
"https://ml.wikipedia.org/wiki/ശ്രവണ_സഹായി" എന്ന താളിൽനിന്ന് ശേഖരിച്ചത്