"കൊട്ടക്കായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox lake | lake_name = കൊട്ടക്കായൽ | image_lake = | caption_lake = കൊട്ടക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
 
വരി 23:
}}
കൊല്ലം ജില്ലയിൽ ഒരു തണ്ണീർതടപ്രദേശമാണ് കൊട്ടക്കായൽ. (geo:8.8755,76.6950) ഇത്തിക്കരയാർ വഴി പരവൂർ കായലുമായി ബന്ധിക്കപ്പെട്ടിട്ടുണ്ട്. അഷ്ടമുടിക്കായൽ പോലെ പല ശിഖരങ്ങളായി പിരിഞ്ഞിട്ടുള്ളതാണ് കൊട്ടക്കായലിന്റെ ആകൃതി.
 
[[വർഗ്ഗം:കൊല്ലം ജില്ലയിലെ കായലുകൾ]]
"https://ml.wikipedia.org/wiki/കൊട്ടക്കായൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്