"ഈഗിൾസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
 
ഒരു അമേരിക്കൻ റോക്ക് സംഗീത സംഘമാണ് '''ഈഗിൾസ്'''. 1971-ൽ ലോസ് ഏഞ്ചൽസിൽ വെച്ച് രൂപീകൃതമായ ഈഗിൾസ്ന് അഞ്ച് നമ്പർ ഗാനവും ആറ് നമ്പർ വൺ ആൽബങ്ങളുമാണുള്ളത്. ആറ് [[ഗ്രാമി]] പുരസ്കാരവും അഞ്ച് [[അമേരിക്കൻ സംഗീത പുരസ്കാരം|അമേരിക്കൻ സംഗീത പുരസ്കാരവും]] നേടിയിട്ടുള്ള ഇവർ ലോകമെമ്പാടുമായി 15 കോടി ആൽബങ്ങൾ വിറ്റഴിച്ചിട്ടുണ്ട്.<ref>{{cite news|first= Jim |last= Vorel |url= http://herald-review.com/entertainment/local/eagles-tribute-band-landing-at-kirkland/article_a8dcd506-08d0-11e2-82ac-001a4bcf887a.html |title= Eagles tribute band landing at Kirkland |date= September 27, 2012 |newspaper= [[Herald & Review]] |accessdate= January 18, 2013}}</ref>.ഇത് ഇവരെ ലോകത്തിലെ എക്കാലത്തെയും മികച്ച അഞ്ചാമത്തെയും അമേരിക്കയിലെ ഒന്നാമത്തെയും സംഗീത സംഘമാക്കി മാറ്റി.<ref>{{cite magazine|title= 100 Greatest Artists – 75 > Eagles |magazine= [[Rolling Stone]] |issue= 946 |date= April 15, 2004 |url= http://www.rollingstone.com/music/lists/100-greatest-artists-of-all-time-19691231/eagles-20111216 |accessdate= October 27, 2007}}</ref>. ഇവരുടെ [[ഹോട്ടൽ കാലിഫോർണിയ]] എന്ന പേരിലുള്ള ഗാനവും ആൽബവും ലോകപ്രശസ്തമാണ്. 2Ol3-ൽ പുറത്തിറങ്ങിയ ഇതേ പേരിലുളള മലയാള ചലച്ചിത്രം ഈ ഗാനത്തെ കുറിച്ച് പരാമത്തിക്കുന്നുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഈഗിൾസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്