"ഗൊസ്സീപിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Gossypium" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
"Gossypium" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
വരി 1:
[[സപുഷ്പി|സപുഷ്പികളിൽപ്പെടുന്ന]] ഒരു [[സസ്യകുടുംബം|സസ്യകുടുംബമായ]] മാൽവേസിയിലെ ഒരു [[ജീനസ്|ജീനസ്സാണ്]] '''ഗൊസ്സീപിയം (Gossypium'''). ഇതിനെ പരുത്തി-ജീനസ് എന്നും വിളിക്കാറുണ്ട്. ലോകത്തിലെ ഉഷ്ണമേഖല, മിതോഷ്ണമേഖല എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ഈ ജീനസ്സിൽ ഏകദേശം 50 സ്പീഷിസുകൾ ഉൾപ്പെടുന്നു'''.'''<ref name="wendel1">Jonathan F. Wendel, Curt Brubaker, Ines Alvarez, Richard Cronn and James McD. </ref> മൃദുലമായ പദാർത്ഥം എന്നർത്ഥം വരുന്ന ഗോസ് (goz) എന്ന [[അറബി]] വാക്കിൽ നിന്നാണ് ഗൊസ്സീപിയം എന്ന പദം ഉണ്ടായത്.<ref><cite class="citation book">Gledhill, D. (2008). </cite></ref>
 
== സ്പീഷിസുകൾ ==
"https://ml.wikipedia.org/wiki/ഗൊസ്സീപിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്