"ഫ്രഡറിക്ക് ജോലിയോ ക്യൂറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 28:
വിവാഹശേഷം ജോലിയോ ക്യൂറിയും ഇറേൻ ക്യൂറിയും ഒരുമിച്ചാണ് ഗവേഷണങ്ങൾ നടത്തിയിരുന്നത്. [[ ന്യൂട്രോൺ| ന്യൂട്രോണിന്റേയും ]] [[പോസിട്രോൺ | പോസിട്രോണിന്റേയും ]] കണ്ടുപിടിത്തത്തിന്റെ അടുത്ത് വരെ അവർ എത്തിയതായിരിന്നു. പക്ഷേ അതിന് മുമ്പ് തന്നെ ജെയിംസ് ചാഡ് വിക്ക് ന്യൂട്രോണും ആൻഡേഴ്സൺ പോസിട്രോണും കണ്ടു പിടിച്ചു. പിന്നീടും ഫ്രഡറിക്ക് - ഇറേൻ ദമ്പതിമാർ ഗവേഷണം തുടർന്നു.
[[അലൂമിനിയം |അലൂമിനിയത്തിൽ]] [[ആൽഫാ ]] കിരണങ്ങൾ തൊടുത്തുവിടുന്ന പരീക്ഷണങ്ങൾ ചെയ്തു. പരീക്ഷണത്തിൽ ഇടയ്ക്കിടെ ആൽഫാ കിരണങ്ങൾ തൊടുത്ത് വിടുന്നത് നിർത്തുമായിരിന്നു. ആ സമയത്ത് അലൂമിനിയത്തിൽ നിന്ന് [[റേഡിയോ ആക്ടീവ് വികിരണങ്ങൾ ]] പുറപ്പെടുന്നതായി കണ്ടു. അങ്ങിനെ [[ പ്രോട്ടോൺ | പ്രോട്ടോണുകൾ ]] നഷ്ടപ്പെടുന്നത് മൂലം ചില അലൂമിനിയം [[ആറ്റം | ആറ്റങ്ങൾ ]] [[ഫോസ്ഫറസ് ]] ആയി മാറുന്നതും മനസ്സിലാക്കി. ഈ ഫോസ്ഫറസ് ആറ്റങ്ങൾ പ്രകൃതിയിൽ കാണപ്പെടാത്ത റേഡിയോ ആക്ടീവ് [[ ഐസോട്ടോപ്പ് | ഐസോട്ടോപ്പുകളായിന്നു ]]. അങ്ങിനെ 1934 ൽ [[ക്രിത്രിമ റേഡിയോ ആക്ടീവത]] കണ്ടുപിടിക്കപ്പെട്ടു. ഈ കണ്ടുപിടിത്തത്തിന് 1935ൽ രസതന്ത്രത്തിനുള്ള നെബേൽ സമ്മാനം ഫ്രഡറിക്ക് ജോലിയോ ക്യൂറിക്കും ഇറേൻ ജോലിയോ ക്യൂറിക്കും നൽകപ്പെട്ടു.
 
== ബുഹുമതികളും പുരസ്കാരങ്ങളും ==
{{Nobel Prize in Chemistry}}
"https://ml.wikipedia.org/wiki/ഫ്രഡറിക്ക്_ജോലിയോ_ക്യൂറി" എന്ന താളിൽനിന്ന് ശേഖരിച്ചത്