"ഫ്രഡറിക്ക് ജോലിയോ ക്യൂറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 24:
 
== ജീവചരിത്രം ==
യാൻ ഫ്രഡറിക്ക് 1900 മാർച്ച് 19ന് [[ പാരീസ് |പാരീസിൽ ]] ജനിച്ചു. ഭൗതീകശാസ്ത്രത്തിലാണ് ബിരുദം എടുത്തത്. 1925ൽ [[മേരി ക്യൂറി | മേരി കപൂറിയുടെ ]] റേഡിയം ഇൻസ്റ്റിറ്റ്യൂട്ടിൽ സഹായിയായി ജോലിക്ക് ചേർന്നു. അവിടെ വച്ചാണ് ഇറേൻ കുറെയെ കണ്ടുമുട്ടിയതും വിവാഹം ചെയ്തതും. ക്യൂറി ദമ്പതികൾക്ക് ആൺമക്കൾ ഇല്ലായിരിന്നു. അതിനാൽ കുടുംബപ്പേര് നിലനിർത്തുവാനായി ജോലിയോ ക്യൂറി എന്ന പേര് സ്വീകരിച്ചു.
 
== ബുഹുമതികളും പുരസ്കാരങ്ങളും ==
{{Nobel Prize in Chemistry}}
"https://ml.wikipedia.org/wiki/ഫ്രഡറിക്ക്_ജോലിയോ_ക്യൂറി" എന്ന താളിൽനിന്ന് ശേഖരിച്ചത്