"ജെയിംസ് ബ്രയന്റ് കോണന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തിരുത്ത്
പുതിയത്
വരി 48:
 
ഹാർവാഡ് സർവ്വകലാശാലയുടെ പ്രസിഡന്റായി മാറിയ അമേരിക്കൻ രസതന്ത്രജ്ഞനാണ് '''ജെയിംസ് ബ്രയന്റ് കോണന്റ്''' (മാർച്ച് 26, 1893 –ഫെബ്രുവരി 11, 1978) പടിഞ്ഞാറാൻ ജർമ്മനിയിലെ ആദ്യത്തെ അമേരിക്കൻ അംബാസഡറായിരുന്നു. 1916ൽ കോണന്റിനു രസതന്ത്രത്തിൽ പിഎച്ച്.ഡി കിട്ടീരുന്നു.ഒന്നാം ലോകമഹായുദ്ധത്തിൽ അമേരിക്കൻ പട്ടാളത്തിൽ രാസായുധം വികസിപ്പിക്കാനായി ജോലി ചെയ്തു.
 
അദ്ദേഹം 1919ൽ ഹാർവാഡ് സർവകലാശാലയിൽ രസതന്ത്രത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി.1929ൽ കാർബണിക രസതന്ത്രത്തിൽ ഷെൽഡൻ എമെരി പ്രൊഫസർ ആയി. പ്രാകൃതിക വസ്തുക്കളുടെ സ്വാഭാവിക ഘടനയിൽ ഗവേഷണം നടത്തിയിരുന്നു. രാസപ്രവർത്തനത്തിന്റെ പ്രതിപ്രവർത്തന നിരക്കും രാസസന്തുലിതാവസ്ഥയും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെ പറ്റി ആദ്യമായി മനസ്സിലാക്കിയ ആളാണ്. ഓക്സിഹീമോഗ്ലോബിന്റെ ജീവരസതന്ത്രം (biochemistry)പഠിച്ച് methemoglobinemia രൊഗത്തിലേക്ക് വെളിച്ച് വീശി. ഹരിതകത്തിന്റെ ഘടനയെ പറ്റി വിശദീകരിക്കാൻ സഹായിച്ചു. അംളാധിഷ്ടിത രസതന്തത്തിലെ ആധുനിക തത്വങ്ങളിലെ അടിസ്ഥാനത്തിനു വേണ്ട ഉൾക്കാഴ്ച നൽകി.
"https://ml.wikipedia.org/wiki/ജെയിംസ്_ബ്രയന്റ്_കോണന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്